Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലും '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്''' പ്രവർത്തിച്ചു വരുന്നു. '''എട്ടാം തരം മുതൽ പത്താം തരം വരെയുള്ള''' വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവേശനമുണ്ട് എങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 9, 10 ക്ലാസുകളിലെ അംഗങ്ങളാണ് കാര്യമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നത്.  

{{Infobox Little kites|യൂണിറ്റ് രെജിസ്ട്രേഷൻ നമ്പർ=LK/2018/1305|കൈറ്റ് മിസ്ട്രസ്=സുജിത വി|കൈറ്റ് മാസ്റ്റർ=രോഹിത്ത് വി ആർ|അംഗങ്ങളുടെ എണ്ണം=71}}
== പ്രവർത്തനോദ്‌ഘാടനം ==
== പ്രവർത്തനോദ്‌ഘാടനം ==
'''ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരത ദിന'''ത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം കെ പി ആർ മെമോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ '''പി. പ്രകാശൻ മാസ്റ്റർ''' ഓൺലൈൻ വഴി നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി.കെ പ്രകാശൻ മാസ്റ്റർ (ഗവെന്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ)  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ക'''മ്പ്യൂട്ടറിൻ്റെ ചരിത്രവും, പ്രസക്തിയും, ഭാവിയിലെ സാധ്യതകളും അദ്ദേഹം വിശദീകരിക്കുകയും,''' ''"ARloopa", "benime"'' തുടങ്ങിയ ആപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്തു.  സ്കൂൾ ഐടി കോ-ഓഡിനേറ്റർ ശ്രീ. ഉല്ലാസ് മാസ്റ്റർ  മുഖ്യസംഘാടകൻ ആയി. സ്കൂൾ  പി.ടി.എ  പ്രസിഡണ്ട് ശ്രീ. എം.വി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടിയിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ.പി. പ്രസീല സ്വാഗതവും, കൈറ്റ് മാസ്റ്റർ  രോഹിത്ത് വി. ആർ നന്ദിയും പറഞ്ഞു.   

വരി 23: വരി 20:
   
        [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
         
           [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381397" എന്ന താളിൽനിന്ന് ശേഖരിച്ചത്