"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം: | [[പ്രമാണം:ഇലകമൺ യു പി എസ്.jpg|alt=ഇലകമൺ യു പി എസ്|ഇലകമൺ യു പി എസ്|അതിർവര|770x770ബിന്ദു|വലത്ത്]] | ||
{{prettyurl|U P S Elakamon}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇലകമൺ | |സ്ഥലപ്പേര്=ഇലകമൺ | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | |||
[[പ്രമാണം: | == ചരിത്രം == | ||
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് മന്നത്തു പത്മനാഭനെയും കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയ ക്ലാസുകൾ ഉണ്ട്.[[കൂടുതൽ അറിയാൻ]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==മികവുകൾ== | |||
[[പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg|പകരം=ഇലകമൺ യു പി എസ് പഴയ കെട്ടിടം|ഇടത്ത്|ലഘുചിത്രം|ഇലകമൺ യു പി എസ് പഴയ കെട്ടിടം]] | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* അടുത്തുള്ള റയിൽവേസ്റ്റേഷൻ വർക്കലയും പരവൂരും | *അടുത്തുള്ള റയിൽവേസ്റ്റേഷൻ വർക്കലയും പരവൂരും | ||
* വർക്കല - അയിരൂർ - ഊന്നിൻമൂട് - പരവൂർ റോഡ് | *വർക്കല - അയിരൂർ - ഊന്നിൻമൂട് - പരവൂർ റോഡ് | ||
** അയിരൂരിൽ നിന്ന് 2.5 കിലോ മീറ്റർ | **അയിരൂരിൽ നിന്ന് 2.5 കിലോ മീറ്റർ | ||
** പരവൂർ നിന്ന് 8.3 കിലോമീറ്റർ | **പരവൂർ നിന്ന് 8.3 കിലോമീറ്റർ | ||
** വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ | **വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 6.2 കിലോമീറ്റർ | ||
* നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ | *നാഷണൽ ഹൈവേയിൽ പാരിപ്പള്ളിയിൽ നിന്നും 6.3 കിലോമീറ്റർ | ||
{{#multimaps: 8.787283451838357, 76.72422409716599|zoom=16}} | {{#multimaps: 8.787283451838357, 76.72422409716599|zoom=16}} |