Jump to content
സഹായം

Login (English) float Help

"മണലാടി സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
     1992 ഇൽ ഈ സ്കൂളിനോട് ചേർന്ന് 2 ക്ലാസ് മുറികൾ കൂടി റവ.ഫാ.ജോസഫ് കോൺസ്റ്റന്റെയിൽ (സി.എം.ഐ.) നിർമ്മിച്ചു നൽകുകയുണ്ടായി. ഇതിൽ ഒരു മുറി ഓഫീസ് റൂം ആയും മറ്റേത് 2009 മുതൽ പ്രീപ്രൈമറി ആയും ഉപയോഗിച്ചുപോരുന്നു. 2008 2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിച്ചു . തദവസരത്തിൽ ബഹു. കുട്ടനാട് എം.എൽ.എ.ശ്രീ. തോമസ് ചാണ്ടി അവർകൾ സന്നിഹിതനായിരുന്നു. കൂടാതെ 2013 - 14 ൽ MLA യുടെ പ്രാദേശിക  ഫണ്ടിൽ നിന്നും സ്കൂളിന് മെച്ചപ്പെട്ട ഒരു പാചകപ്പുര നിർമിച്ചു നൽകുകയും ചെയ്തു.2015 ൽ സ്കൂൾ മാനേജർ അതിനോട് ചേർന്ന് ഒരു മെസ്സ് ഹാൾ നിർമിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവർ  ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രഗൽഭരായി വിരാജി ക്കുന്നത്  കാണുമ്പോൾ ആത്മാഭിമാനത്താൽ ഞങ്ങൾ പുളകിതരാകുന്നു...............

== ഭൗതികസൗകര്യങ് ==
== ഭൗതികസൗകര്യൾ ==
രണ്ട് കെട്ടിടങ്ങളിലാണ് പഠനം നടക്കുന്നത്. ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്കായി നാല് ക്ലാസ് മുറികൾ ഒരു കെട്ടിടത്തിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രീപ്രൈമറി, ഓഫീസ് എന്നിവയും പ്രവർത്തിക്കുന്നു. ഗെ യിറ്റോടു  കൂടിയ ചുറ്റുമതിൽ ഉണ്ട്. രണ്ട് യൂറിനൽ കളും രണ്ട് ടോയ്‌ലറ്റുകളും പ്രാഥമിക നിർവഹണത്തിന് ഉതകുന്നു എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ച തും ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികൾക്ക് ആകർഷകമായ വിധത്തിൽ സ്കൂളിന്റെ ഭിത്തികളിൽ വർണ്ണചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന കളി ഉപകരണങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. വിശാലമായ കളിസ്ഥലം, മഴവെള്ളസംഭരണി, പാചകപ്പുര, ജൈവവൈവിധ്യ പാർക്ക് എന്നിവയും വിദ്യാലയത്തിൽ ഉണ്ട്.

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381324" എന്ന താളിൽനിന്ന് ശേഖരിച്ചത്