Jump to content
സഹായം

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big><u>കോർണർ പി.ടി.എ</u></big>''':- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘ്രിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്.

[[പ്രമാണം:36450cornerpta.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''കോർണർ പി റ്റി  എ''' ]]

-
പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, BRC പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ലഘുഭക്ഷണവിതരണവും നടത്തുന്നു .ഓരോ യോഗത്തിനു ശേഷവും അടുത്ത കൂടിച്ചേരൽ എവിടെ എന്ന് കൂടി തീരുമാനിക്കുന്നു .അതിനുള്ള പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യുന്നു .ഓരോ കോർണർ പിറ്റി എ യിലും ഓരോ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനും ശ്രമിക്കാറുണ്ട് .പല മേഖലയിൽ ഉള്ളവരും ഈ യോഗത്തിൽ ക്ഷണിതാക്കൾ ആയി എത്താറുണ്ട്. വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകാറുമുണ്ട് .പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിക്കാൻ രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു .ക്ലാസ്സ്‌റൂം പഠനത്തേക്കാൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും ഇതുപോലെ ഉള്ള വാതിൽപ്പുറ  പഠനങ്ങൾ ആണ് .ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണവും കോർണർ പി റ്റി എ യിൽ നിർവഹിക്കപ്പെട്ടു .
 
പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, BRC പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ലഘുഭക്ഷണ
 
വിതരണവും നടത്തുന്നു .ഓരോ യോഗത്തിനു ശേഷവും അടുത്ത കൂടിച്ചേരൽ എവിടെ എന്ന് കൂടി തീരുമാനിക്കുന്നു .അതിനുള്ള പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യുന്നു .ഓരോ കോർണർ പിറ്റി എ യിലും ഓരോ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനും ശ്രമിക്കാറുണ്ട് .പല മേഖലയിൽ ഉള്ളവരും ഈ യോഗത്തിൽ ക്ഷണിതാക്കൾ ആയി എത്താറുണ്ട്. വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകാറുമുണ്ട് .പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിക്കാൻ രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു .ക്ലാസ്സ്‌റൂം പഠനത്തേക്കാൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും ഇതുപോലെ ഉള്ള വാതിൽപ്പുറ  പഠനങ്ങൾ ആണ് .ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണവും കോർണർ പി റ്റി എ യിൽ നിർവഹിക്കപ്പെട്ടു .
[[പ്രമാണം:36450homelibrary.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണം''' ]]

വരി 24: വരി 19:
[[പ്രമാണം:36450adhyapakadinam.jpg|ലഘുചിത്രം|255x255ബിന്ദു|'''''അദ്ധ്യാപകദിനപ്രവർത്തനങ്ങൾ''''']]

<big>'''''<u>അധ്യാപക ദിനം</u>'''''</big> ''':-'''  എം.എം.കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാവർഷവും അധ്യാപക  ദിനം  ആചരിച്ചു പോരുന്നു.  അറിവിന്റെപ്രകാശം പരത്തുന്നവരെ ഓർക്കുവാൻ  ഒരു   ദിനം. അധ്യാപകർക്ക്  സമൂഹത്തിലുളള സ്ഥാനം വളരെ വലുതാണ്. ഈ അറിവ് കുട്ടികളിൽ എത്തിക്കുവാൻ കഴിയുന്നു . അച്ചടക്കം. പരസ്പര ബഹുമാനം, സഹകരണം, എന്നിവ കുട്ടികൾ പഠിക്കുന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പല പ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടി അധ്യാപകൻ അവതരണം , ആശംസാ കാർഡ് നിർമ്മാണം, കഥാ അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ് . പൂർവകാല അധ്യാപകരെ ആദരിക്കാനും അനുഭവങ്ങൾ പങ്കുവക്കുവാനുമൊരു അവസരം.

[[പ്രമാണം:36450athappookkalam.jpg|ലഘുചിത്രം|318x318ബിന്ദു|onam]]
[[പ്രമാണം:36450athappookkalam.jpg|ലഘുചിത്രം|318x318ബിന്ദു|'''''ഓണാഘോഷം''''' ]]
'''<big>ഓണാഘോഷം</big>:-''' സന്തോഷത്തിന്റെയും  ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. എം. എം. കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാ വർഷവും ഓണഘോഷം നടത്തുന്നുണ്ട് .കുട്ടികളുടെ കലാപരിപാടികൾ . കുട്ടികളുടെ സർഗാത്മകശേഷിയെപ്രചോദിപ്പിച്ച്അവരോടൊത്ത് മനോഹരമായ പൂക്കളം നിർമ്മിക്കൽ , ഓണപ്പാട്ടുകൾ, ഓണകളികൾ, മവേലിയെ ഒരുക്കൽ, സുന്ദരിക്ക് പൊട്ടുതൊടീൽ . പുറമെ വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കൽ, തുടങ്ങിയ മറ്റ് പരുപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിവരുന്നു. പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത് എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി അത്ര ആഘോഷ ഭരിതമാകുവാൻകഴിഞ്ഞില്ല എങ്കിലും കൊവിഡ് 19 ഭീതിക്കിടയിലെ ഓണം ഓരോ വീടുകളിലും ഒതുങ്ങി നിന്നുകൊണ്ട് തന്നെ കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.

'''<u><big>ഹരിതോത്സവം</big></u><big> :-</big>'''പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ്  രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു .

[[പ്രമാണം:36450haritholsavam2.jpg|ലഘുചിത്രം|'''''ഹരിതോത്സവം-ബിഗ് ക്യാൻവാസ് രചന'''''|പകരം=|ഇടത്ത്‌|248x248ബിന്ദു]]<u>'''<big>''പഠനോത്സവം''</big>''' '':''</u>-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ  ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്  സ്കൂളിന്റെ  അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം  നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും  ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു .
[[പ്രമാണം:36450haritholsavam2.jpg|ഇടത്ത്‌|ലഘുചിത്രം|226x226ബിന്ദു|'''''ഹരിതോത്സവം -ബിഗ് ക്യാൻവാസ് രചന''''' ]]
<u>'''<big>''പഠനോത്സവം''</big>''' '':''</u>-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ  ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്  സ്കൂളിന്റെ  അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം  നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും  ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു .

[[പ്രമാണം:36450athijeevanam.jpg|ലഘുചിത്രം|243x243ബിന്ദു|'''''അതിജീവനം-മാഗസിൻ''''' ]]

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381189" എന്ന താളിൽനിന്ന് ശേഖരിച്ചത്