"ഗവ. യു.പി.ജി.എസ്. തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.ജി.എസ്. തിരുവല്ല (മൂലരൂപം കാണുക)
19:28, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
[[പ്രമാണം:37262-sreevallabha.jpg|thumb|300px|center|'''SreeVallabha Temple''']] | [[പ്രമാണം:37262-sreevallabha.jpg|thumb|300px|center|'''SreeVallabha Temple''']] | ||
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ 1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിപുരാതനവും പ്രശസ്തവുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഉന്നതമായ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന്റെ തണലിൽ 125 വർഷം പിന്നിട്ട പാരമ്പര്യമുള്ള ഒരു സരസ്വതി ക്ഷേത്രമാണിത്. | കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ 1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിപുരാതനവും പ്രശസ്തവുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഉന്നതമായ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന്റെ തണലിൽ 125 വർഷം പിന്നിട്ട പാരമ്പര്യമുള്ള ഒരു സരസ്വതി ക്ഷേത്രമാണിത്. | ||
[[കൂടുതൽ ചരിത്ര വിശേഷങ്ങൾ....]] | |||
മതിൽഭാഗം, കിഴക്കുംമുറി , വെൺപാല ,കല്ലുങ്കൽ, പാലിയേക്കര , തുകലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനതയുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആശ്രയമായ ഒരേയൊരു വിദ്യാലയമായിരുന്നു മതിൽഭാഗത്തിന്റെ തിലക സ്ഥാനത്തുള്ള ഈ സ്കൂൾ. | മതിൽഭാഗം, കിഴക്കുംമുറി , വെൺപാല ,കല്ലുങ്കൽ, പാലിയേക്കര , തുകലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനതയുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആശ്രയമായ ഒരേയൊരു വിദ്യാലയമായിരുന്നു മതിൽഭാഗത്തിന്റെ തിലക സ്ഥാനത്തുള്ള ഈ സ്കൂൾ. |