"എ.എം.എൽ.പി.എസ്. മാണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മാണിയൂർ (മൂലരൂപം കാണുക)
19:07, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ മാണിയൂർ എന്ന സ്‌ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് | മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ മാണിയൂർ എന്ന സ്‌ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിൽ 9-ാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എ .എം .എൽ .പി .എസ് മാണിയൂർ. മാണിയൂർ പ്രദേശ വാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനായി കടുങ്ങാംകുന്നത് അലി അഹമ്മദ് ഹാജി .നായ്ക്കം വീട്ടിൽ അപ്പു മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി മാണൂർ അങ്ങാടിയിലെ പീടികമുറിയിൽ 1950 ൽ പ്രസ്തുത സ്കൂൾ പ്രവർത്തനമാരംഭിച്ചത് .1956 ലാണ് അപ്പുമാസ്റ്ററുടെ മാനേജ്‍മെന്റിലേക്ക് മാറിയ ഈ സ്കൂൾ ഇന്ന് സ്ഥിതിചെയുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .തുടക്കത്തിൽ 5 -ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് 4 -ാം തരം വരെ ആയി .2007 ൽ ഈ സ്കൂൾ ശ്രി .കെ .ടി . മാത്യുവിന്റെ മാനേജ്‍മെന്റിലേക്ക് മാറി .പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റി പകരം 4 ക്ലാസ് മുറികൾ ഉള്ള ഒരു പുതിയ കോൺഗ്രീറ്റ് കെട്ടിടം നിർമ്മിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |