"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:01, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→സ്കൂൾതല ക്യാമ്പ്
വരി 22: | വരി 22: | ||
== സ്കൂൾതല ക്യാമ്പ് == | == സ്കൂൾതല ക്യാമ്പ് == | ||
[[പ്രമാണം:42011 lkc 1.jpg|250px| | [[പ്രമാണം:42011 lkc 1.jpg|250px|left]] | ||
ജിഎച്ച്എസ്എസ് ഇളമ്പയിലെ ലിറ്റിൽ കൈറ്റ്സ് 2020 23 ബാച്ചിനെ ഏകദിന ക്യാമ്പ് 2022 ജനുവരി 20 ആം തീയതി നടക്കുകയുണ്ടായി. ക്യാമ്പിനെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ മഹേഷ് സർ നിർവഹിക്കുകയുണ്ടായി. സ്കൂൾ എച്ച് എം സതിജ ടീച്ചർ അധ്യക്ഷയായിരുന്നു ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബാബു സാർ സ്വാഗതമാശംസിച്ചു. എസ് എം സി ചെയർമാൻ ശശിധരൻ നായർ സർ, എസ് ആർ ജി കൺവീനർ സുനിൽകുമാർ, സ്കൂൾ എസ് ഐ ടി സി വിനോദ് സർ, കൈറ്റ് മാസ്റ്റർ ഷാജികുമാർ സർ, കൈറ്റ് മിസ്ട്രസ്സ് സിനിമോൾ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
കുട്ടികളിൽ താൽപ്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആദ്യത്തെ ആക്ടിവിറ്റി ആയ ഗ്രൂപ്പിങ്.RAM, ROM, PROCESSOR, USB, CMOS എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികൾ അത്യുത്സാഹത്തോടെ തുടർന്നുള്ള ആക്ടിവിറ്റി ആയ ബോൾ ഹിറ്റ് എന്ന ഗെയിമിൽ പങ്കെടുത്തു. ഈ ബാച്ചിനെ ലീഡറായി അഞ്ജന വിജയനേയും ഡെപ്യൂട്ടി ലീഡറായി സൂര്യകർണയെയും തിരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാൻ ഉതകുന്ന വീഡിയോ പ്രദർശിപ്പിക്കുകയും അതിൽ നിന്നും മനസ്സിലാക്കിയ പ്രധാന ആശയങ്ങൾ നോട്ട്ബുക്കിൽ കുറിക്കുകയും ചെയ്തു. പ്രണാമം ക്യാമ്പിനെ പ്രധാന മോഡ്യൂളുകളിൽ ഒന്നായ അനിമേഷൻ പഠിപ്പിച്ചു. അതിനോടനുബന്ധിച്ചുള്ള അസൈൻമെന്റ് നൽകി . അനിമേഷനിൽ മികച്ച പ്രകടനം കാണിച്ച സായന്ത്, അദ്വൈത് അനിൽ എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം പ്രോഗ്രാമിങ്ങിന്റെ ക്ലാസ് ആയിരുന്നു. കാർ റേസിംഗ് ഒരു സ്ക്രാച്ച് പ്രോഗ്രാം കുട്ടികളെ പരിചയപ്പെടുത്തുകയും അത് പരിശീലിക്കാൻ അവസരം നൽകുകയും ചെയ്തു. തുടർന്ന് അതുമായി ബന്ധപ്പെട്ട അസൈൻമെന്റ് നൽകി. പ്രോഗ്രാമിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ നാഥ്, ഷാരോൺ ഷാദ് എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. തുടർന്ന് വൈകുന്നേരം 4 മണി മുതൽ മാസ്റ്റർ ട്രെയിനറുമായി വീഡിയോ കോൺഫറൻസിനുള്ള അവസരം കുട്ടികൾക്കുണ്ടായി. ബാച്ച് ലീഡർ അഞ്ജന വിജയൻ ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകി. വൈകുന്നേരം 4 30ന് ക്യാമ്പ് അവസാനിച്ചു. | കുട്ടികളിൽ താൽപ്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആദ്യത്തെ ആക്ടിവിറ്റി ആയ ഗ്രൂപ്പിങ്.RAM, ROM, PROCESSOR, USB, CMOS എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികൾ അത്യുത്സാഹത്തോടെ തുടർന്നുള്ള ആക്ടിവിറ്റി ആയ ബോൾ ഹിറ്റ് എന്ന ഗെയിമിൽ പങ്കെടുത്തു. ഈ ബാച്ചിനെ ലീഡറായി അഞ്ജന വിജയനേയും ഡെപ്യൂട്ടി ലീഡറായി സൂര്യകർണയെയും തിരഞ്ഞെടുത്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രാധാന്യം കുട്ടികളെ മനസ്സിലാക്കാൻ ഉതകുന്ന വീഡിയോ പ്രദർശിപ്പിക്കുകയും അതിൽ നിന്നും മനസ്സിലാക്കിയ പ്രധാന ആശയങ്ങൾ നോട്ട്ബുക്കിൽ കുറിക്കുകയും ചെയ്തു. പ്രണാമം ക്യാമ്പിനെ പ്രധാന മോഡ്യൂളുകളിൽ ഒന്നായ അനിമേഷൻ പഠിപ്പിച്ചു. അതിനോടനുബന്ധിച്ചുള്ള അസൈൻമെന്റ് നൽകി . അനിമേഷനിൽ മികച്ച പ്രകടനം കാണിച്ച സായന്ത്, അദ്വൈത് അനിൽ എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം പ്രോഗ്രാമിങ്ങിന്റെ ക്ലാസ് ആയിരുന്നു. കാർ റേസിംഗ് ഒരു സ്ക്രാച്ച് പ്രോഗ്രാം കുട്ടികളെ പരിചയപ്പെടുത്തുകയും അത് പരിശീലിക്കാൻ അവസരം നൽകുകയും ചെയ്തു. തുടർന്ന് അതുമായി ബന്ധപ്പെട്ട അസൈൻമെന്റ് നൽകി. പ്രോഗ്രാമിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ നാഥ്, ഷാരോൺ ഷാദ് എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. തുടർന്ന് വൈകുന്നേരം 4 മണി മുതൽ മാസ്റ്റർ ട്രെയിനറുമായി വീഡിയോ കോൺഫറൻസിനുള്ള അവസരം കുട്ടികൾക്കുണ്ടായി. ബാച്ച് ലീഡർ അഞ്ജന വിജയൻ ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകി. വൈകുന്നേരം 4 30ന് ക്യാമ്പ് അവസാനിച്ചു. |