Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* എക്കോ ക്ലബ്
== '''മികവുകൾ''' ==
* ഗണിത ക്ലബ്
[[പ്രമാണം:WhatsApp Image 2022-01-23 at 5.58.02 PM.jpg|ലഘുചിത്രം]]
* ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
[[പ്രമാണം:WhatsApp Image 2022-01-23 at 6.06.33 PM.jpg|ലഘുചിത്രം]]
* ആരോഗ്യ ക്ലബ്
* വിദ്യാരംഗം കലാസാഹിത്യ വേദി
* ഹലോ ഇംഗ്ലീഷ് പദ്ധതി
* മലയാളത്തിളക്കം
 
== മികവുകൾ ==
വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ അസംബ്ലി, ദിനാചരണങ്ങൾ എന്നിവ മികച്ച രീതിയിൽ നടന്നു വരുന്നു . സമൂഹത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം ഈ സ്കൂളിനെയും ബാധിച്ചു എങ്കിലും അധ്യാപകരുടെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമത്തിലൂടെ സ്കൂളിന്റെ നിലവാരം മെച്ചപ്പെട്ടുവരുന്നു. ഓരോ കുട്ടിയുടേയും കുടുംബ പശ്ചാത്തലം മനസ്സിലാക്കി കൊണ്ട് അവരോട് ഇടപെടുന്ന അധ്യാപകരും ജീവനക്കാരുമാണ് ഈ സ്കൂളിന്റെയും പുരോഗതിക്ക് പ്രധാനകാരണം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഓരോ കുട്ടിയേയും ശ്രദ്ധിക്കുന്നുവെന്നതും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഓരോ കുട്ടിയിലുമുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് സ്കൂൾ നടപ്പിലാക്കിവരുന്ന പദ്ധതികളെല്ലാം തന്നെ വിജയത്തിൽ എത്തുന്നു .

വരി 101: വരി 91:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:BS21 PTA 37343 3.jpg|ശൂന്യം|ലഘുചിത്രം|പകരം=|[[പ്രമാണം:BS21 PTA 37343 2.jpg|ലഘുചിത്രം]][[പ്രമാണം:BS21 PTA 37343 1.jpg|ലഘുചിത്രം]][[പ്രമാണം:BS21 PTA 37343 4.jpg|പകരം=|നടുവിൽ|ലഘുചിത്രം]]]]
[[പ്രമാണം:BS21 PTA 37343 3.jpg|ലഘുചിത്രം|പകരം=|[[പ്രമാണം:BS21 PTA 37343 2.jpg|ലഘുചിത്രം]][[പ്രമാണം:BS21 PTA 37343 1.jpg|ലഘുചിത്രം|പകരം=|നടുവിൽ]][[പ്രമാണം:BS21 PTA 37343 4.jpg|പകരം=|നടുവിൽ|ലഘുചിത്രം]]|നടുവിൽ]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380640" എന്ന താളിൽനിന്ന് ശേഖരിച്ചത്