"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:53, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
'''<big><u>ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി ക്ലബ്ബുകൾ</u></big>''' | |||
കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, ഭാഷാ പ്രാവീണ്യം സൃഷ്ട്ടിക്കുന്നതിനുമായി സംസ്കൃത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നിവയ്ക്ക് രൂപം നൽകി. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ഭാഷാ പരിപാടികൾ എന്നിവ നടത്തി വരുന്നു. | |||
'''<u>ഗാന്ധിദർശൻ ക്ലബ്</u>''' | |||
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഗാന്ധിദർശൻ ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ വൃക്ഷ തൈ നടീൽ, ഗാന്ധി ക്വിസ്, സേവന ദിനം എന്നിവ സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പഠനക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. | |||
കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, ഭാഷാ പ്രാവീണ്യം സൃഷ്ട്ടിക്കുന്നതിനുമായി സംസ്കൃത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നിവയ്ക്ക് രൂപം നൽകി. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ഭാഷാ പരിപാടികൾ എന്നിവ നടത്തി വരുന്നു. | കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, ഭാഷാ പ്രാവീണ്യം സൃഷ്ട്ടിക്കുന്നതിനുമായി സംസ്കൃത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നിവയ്ക്ക് രൂപം നൽകി. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ഭാഷാ പരിപാടികൾ എന്നിവ നടത്തി വരുന്നു. |