"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
16:45, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→സാമൂഹ്യ പങ്കാളിത്തം
No edit summary |
|||
വരി 150: | വരി 150: | ||
== '''സാമൂഹ്യ പങ്കാളിത്തം''' == | == '''സാമൂഹ്യ പങ്കാളിത്തം''' == | ||
പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും സ്കൂളിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1180 കുട്ടികൾ പഠിക്കുന്നു. ഡിവിഷനുകൾ വർദ്ധിച്ചു.സദാ കർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു. | പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും സ്കൂളിന്റെ ശക്തി അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1180 കുട്ടികൾ പഠിക്കുന്നു. ഡിവിഷനുകൾ വർദ്ധിച്ചു.സദാ കർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.* [[{{PAGENAME}} / കൂടുതൽ വായിക്കുക .|'''കൂടുതൽ വായിക്കുക''']] | ||
* [[{{PAGENAME}} / സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക .|'''സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക''']] | * [[{{PAGENAME}} / സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക .|'''സാമൂഹ്യ പങ്കാളിത്തത്തിന്റെ വിദ്യാലയ മാതൃക''']] | ||
* [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം .|'''സ്കൂൾ സൗന്ദര്യ വത്കരണം''']] | * [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം .|'''സ്കൂൾ സൗന്ദര്യ വത്കരണം''']] |