"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം (മൂലരൂപം കാണുക)
16:22, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S,Valapattanam}} | {{prettyurl|G.H.S.S,Valapattanam}}<br /> | ||
'''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | '''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->''' | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->''' | ||
'''<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->'''{{Infobox School | '''<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->'''{{Infobox School | ||
|സ്ഥലപ്പേര്=വളപട്ടണം | |സ്ഥലപ്പേര്=വളപട്ടണം | ||
വരി 75: | വരി 65: | ||
}} | }} | ||
<big>'''ക'''</big>ണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''സി .എച്ച് .എം .കെ .എസ് .ജി .എച്ച് .എസ് .എസ്സ്.വളപട്ടണം''' . | |||
മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ | |||
സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക | |||
രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ,1906ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ നാല് ക്ലാസ് മുറികൾ ഉള്ള ബോർഡ് മാപ്പിള എലിമെന്ററി സ്കൂളായി ആരംഭിച്ചു.ചിറക്കൽ,അഴീക്കോട്,വളപട്ടണം,പാപ്പിനിശ്ശേരി എന്നീ തീരദേശ പഞ്ചായത്തുകളിലെ മൽസ്യ തൊഴിലാളികളും മിൽ തൊഴിലാളികളും ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യസപരമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.1958ൽ ഗവണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയ ഈ സ്ഥാപനം 1964 ൽ ഹൈസ്കൂൾ ആയി ഉയർത്തി.ഒന്നാം തരാം മുതൽ പത്താം തരം വരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഉണ്ടായിരിക്കവെ ,അച്ചടക്കം,അധ്യാപനം,പഠനം എന്നിവയിലുള്ള മികവ് പരിഗണിച്ചു 1986-90 കാലഘട്ടത്തിൽ ഗവണ്മെന്റ് മോഡൽ ഹൈ സ്കൂൾ ആയി അംഗീകാരം ലഭിച്ചു.തുടർന്നു 2004ൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുകയുണ്ടായി.തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന് | |||
ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. |