"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ:എൽ പി എസ്സ് ചെറിയകുന്നം (മൂലരൂപം കാണുക)
16:02, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ക്ളബുകൾ
വരി 255: | വരി 255: | ||
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും | കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും | ||
പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും '''''ശാസ്ത്ര -ഗണിത''''' | |||
''ക്ലബുകളുടെ'' പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. | ''ക്ലബുകളുടെ'' പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര-ഗണിത ദിനാചരണങ്ങൾ, പഠനോപകരണ നിർമ്മാണം, ശേഖരണങ്ങൾ, പരീക്ഷണ -നിരീക്ഷണ കുറിപ്പുകൾ, ചാർട്ടുകൾ എന്നിവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു | ||
ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ''ആരോഗ്യ '''ശുചിത്വ''' ക്ലബുകളും'' പ്രവർത്തിക്കുന്നു. | ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ''ആരോഗ്യ '''ശുചിത്വ''' ക്ലബുകളും'' പ്രവർത്തിക്കുന്നു. | ||
ഈ വിദ്യാലയത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് '''പരിസ്ഥിതി ക്ലബ്'''. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കുക, പ്രകൃതിയെ സ്നേഹിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാം വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിക്കുന്നു. | |||