"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
15:37, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
|} | |} | ||
'''36 മാവേലിക്കര സ്കൗട്ട് ട്രൂപ്പ്''' | '''36 മാവേലിക്കര സ്കൗട്ട് ട്രൂപ്പ്''' | ||
[[പ്രമാണം:36053 CGK.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|സ്‍കൗട്ട് മാസ്റ്റർസി.ഗോപകുമാർ]] | [[പ്രമാണം:36053 CGK.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|ആദ്യ സ്‍കൗട്ട് മാസ്റ്റർസി.ഗോപകുമാർ]] | ||
നമ്മുടെ സ്കൂളിൽ "36 മാവേലിക്കര സ്കൗട്ട് ട്രൂപ്പ് " കഴിഞ്ഞ ഇരുപത്തിയെട്ടോളം വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ആദ്യം 32 സ്കൗട്ടുകൾ ഉള്ള ശ്രീ സി .ഗോപകുമാർ സ്കൗട്ട് മാസ്റ്റർ ആയ ഒരു ട്രൂപ്പ് ആയിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് 2006ൽ ശ്രീ ബി .വേണുഗോപാൽസ്കൗട്ട് മാസ്റ്റർ ആയി 1441 (B) എന്നരജിസ്ട്രേഷനിൽ രണ്ടാമത് ഒരു ട്രൂപ്പ് കൂടി ആരംഭിച്ചു . തുടർന്ന് 64 വിദ്യാർത്ഥികൾക്ക് സ്കൗട്ട് പ്രവർത്തനങ്ങൾ നടത്താൻ അവസരം ലഭി ച്ചു . ട്രൂപ്പി ൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷം , ജൈവകൃഷി പ്രോത്സാഹനം , പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണം , പൊതുജന സേവന പ്രവർത്തനങ്ങൾ, സർക്കാർ ഓഫീസുകളി ൽ ഇരിപ്പിട നി ർമ്മാ ണം , കണ്ടൽസസ്യ സം രക്ഷണ പ്ര വർത്തനങ്ങൾ, പ്ര കൃ തി പ0നം , കുട്ടി കൾക്ക് വി വി ധ പ്രൊ ഫി ഷ്യ ൻസി ബാ ഡ്ജ് നേ ടു ന്നതി നാ വശ്യ മാ യ നി രവധി പ്ര വർത്തനങ്ങൾ മുതലാ യവ നടന്നി ട്ടുണ്ട്. സുനാ മി - സുനാ മി പുനരധി വാ സവുമാ യി ബന്ധപ്പെ ട്ടുള്ള പ്രവർത്തനങ്ങളി ലും ഈ സ്കൂൾ ട്രൂപ്പുകൾ പങ്കെ ടു ത്തിട്ടു ണ്ട്. ഈ പ്ര വർത്തനങ്ങൾക്ക് സം സ്ഥാ ന അസോ സി യേ ഷൻ്റെ അനു മോ ദനങ്ങളും അം ഗീ കാ രങ്ങളും നമ്മുടെ ട്രൂപ്പി ന് ലഭി ച്ചി ട്ടുണ്ട്. നമ്മുടെ കുട്ടി കൾ പ്ര കൃ തി പ0നത്തിൻ്റെ ഭാ ഗമാ യി സൈ ലൻ്റ് വാ ലി , മുല്ലപ്പെ രി യാ ർ, നെ യ്യാ ർ, ചെ ന്തരു ണി, തട്ടേ ക്കാ ട് എന്നീ സ്ഥലങ്ങളി ൽ വനം വകു പ്പി ന്റെ അതി ഥി കളാ യി പോ യി ട്ടുണ്ട്. സ്കൗ ട്ട് ട്രൂപ്പ് ആരംഭി ച്ച കാ ലം മുതൽ എല്ലാ വർഷവും 12-14 വിദ്യാ ർത്ഥികൾ രാജ്യ പു രസ്കാ ർ അവാ ർഡു കൾ വാ ങ്ങിയി ട്ടു ണ്ട്. ഇതുവരെ 16 കു ട്ടി കൾ രാ ഷ്ട്ര പതി അവാ ർഡ് നേ ടി യി ട്ടു ണ്ട്. ഇപ്പോ ഴും നമ്മു ടെ ട്രൂ പ്പ് അം ഗത്വ ത്തി നു വേ ണ്ടി വി ദ്യാ ർത്ഥികൾ മത്സരി ക്കു ന്നത് നമ്മു ടെ ട്രൂ പ്പ് പ്ര വർത്തനങ്ങൾക്കു ള്ള അം ഗീ കാ രമാ യി കാ ണാ വുന്നതാ ണ്.നി ലവി ൽ 32 സ്കൗ ട്ടു കൾ ഉള്ള ഒരു ട്രൂ പ്പ് മാ ത്ര മാ ണ് ഉള്ളത്.ഇക്കഴിഞ്ഞരാ ജ്യ പു രസ്കാ ർ പരീ ക്ഷയി ലും 10 വി ദ്യാ ർത്ഥികൾ പങ്കെ ടു ത്തു .നി രവധി വ്യ ക്തിഗു ണങ്ങൾ നി റഞ്ഞവി ദ്യാ ർത്ഥികളെ വാർത്തെടുക്കാൻ നമു ക്ക് കഴിഞ്ഞിട്ടുണ്ട്. | നമ്മുടെ സ്കൂളിൽ "36 മാവേലിക്കര സ്കൗട്ട് ട്രൂപ്പ് " കഴിഞ്ഞ ഇരുപത്തിയെട്ടോളം വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ആദ്യം 32 സ്കൗട്ടുകൾ ഉള്ള ശ്രീ സി .ഗോപകുമാർ സ്കൗട്ട് മാസ്റ്റർ ആയ ഒരു ട്രൂപ്പ് ആയിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് 2006ൽ ശ്രീ ബി .വേണുഗോപാൽസ്കൗട്ട് മാസ്റ്റർ ആയി 1441 (B) എന്നരജിസ്ട്രേഷനിൽ രണ്ടാമത് ഒരു ട്രൂപ്പ് കൂടി ആരംഭിച്ചു . തുടർന്ന് 64 വിദ്യാർത്ഥികൾക്ക് സ്കൗട്ട് പ്രവർത്തനങ്ങൾ നടത്താൻ അവസരം ലഭി ച്ചു . ട്രൂപ്പി ൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷം , ജൈവകൃഷി പ്രോത്സാഹനം , പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണം , പൊതുജന സേവന പ്രവർത്തനങ്ങൾ, സർക്കാർ ഓഫീസുകളി ൽ ഇരിപ്പിട നി ർമ്മാ ണം , കണ്ടൽസസ്യ സം രക്ഷണ പ്ര വർത്തനങ്ങൾ, പ്ര കൃ തി പ0നം , കുട്ടി കൾക്ക് വി വി ധ പ്രൊ ഫി ഷ്യ ൻസി ബാ ഡ്ജ് നേ ടു ന്നതി നാ വശ്യ മാ യ നി രവധി പ്ര വർത്തനങ്ങൾ മുതലാ യവ നടന്നി ട്ടുണ്ട്. സുനാ മി - സുനാ മി പുനരധി വാ സവുമാ യി ബന്ധപ്പെ ട്ടുള്ള പ്രവർത്തനങ്ങളി ലും ഈ സ്കൂൾ ട്രൂപ്പുകൾ പങ്കെ ടു ത്തിട്ടു ണ്ട്. ഈ പ്ര വർത്തനങ്ങൾക്ക് സം സ്ഥാ ന അസോ സി യേ ഷൻ്റെ അനു മോ ദനങ്ങളും അം ഗീ കാ രങ്ങളും നമ്മുടെ ട്രൂപ്പി ന് ലഭി ച്ചി ട്ടുണ്ട്. നമ്മുടെ കുട്ടി കൾ പ്ര കൃ തി പ0നത്തിൻ്റെ ഭാ ഗമാ യി സൈ ലൻ്റ് വാ ലി , മുല്ലപ്പെ രി യാ ർ, നെ യ്യാ ർ, ചെ ന്തരു ണി, തട്ടേ ക്കാ ട് എന്നീ സ്ഥലങ്ങളി ൽ വനം വകു പ്പി ന്റെ അതി ഥി കളാ യി പോ യി ട്ടുണ്ട്. സ്കൗ ട്ട് ട്രൂപ്പ് ആരംഭി ച്ച കാ ലം മുതൽ എല്ലാ വർഷവും 12-14 വിദ്യാ ർത്ഥികൾ രാജ്യ പു രസ്കാ ർ അവാ ർഡു കൾ വാ ങ്ങിയി ട്ടു ണ്ട്. ഇതുവരെ 16 കു ട്ടി കൾ രാ ഷ്ട്ര പതി അവാ ർഡ് നേ ടി യി ട്ടു ണ്ട്. ഇപ്പോ ഴും നമ്മു ടെ ട്രൂ പ്പ് അം ഗത്വ ത്തി നു വേ ണ്ടി വി ദ്യാ ർത്ഥികൾ മത്സരി ക്കു ന്നത് നമ്മു ടെ ട്രൂ പ്പ് പ്ര വർത്തനങ്ങൾക്കു ള്ള അം ഗീ കാ രമാ യി കാ ണാ വുന്നതാ ണ്.നി ലവി ൽ 32 സ്കൗ ട്ടു കൾ ഉള്ള ഒരു ട്രൂ പ്പ് മാ ത്ര മാ ണ് ഉള്ളത്.ഇക്കഴിഞ്ഞരാ ജ്യ പു രസ്കാ ർ പരീ ക്ഷയി ലും 10 വി ദ്യാ ർത്ഥികൾ പങ്കെ ടു ത്തു .നി രവധി വ്യ ക്തിഗു ണങ്ങൾ നി റഞ്ഞവി ദ്യാ ർത്ഥികളെ വാർത്തെടുക്കാൻ നമു ക്ക് കഴിഞ്ഞിട്ടുണ്ട്. | ||
വരി 29: | വരി 29: | ||
'''ഗൈഡ്സ്''' | '''ഗൈഡ്സ്''' | ||
[[പ്രമാണം:36053 GUIDES MISTRESS.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:36053 GUIDES MISTRESS.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത് | ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. | ||
സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് സ്കൗട്ട് & ഗൈഡ്സ് നമ്മുടെ വിദ്യാലയത്തിൽ മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ഉണർവ്വിലൂടെ ലോകത്തിന് മികച്ച പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഹോബി സെന്റർ പ്രവർത്തിച്ചുവരുന്നു. 1996 ലാണ് കായംകുളം എൻ ആർ പി എം എച്ച് എസ് എസ് ൽ ഗൈഡിങ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുട്ടികൾക്ക് വ്യക്തിത്വവികസനം ഉണ്ടാക്കുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും വളരെ പ്രേയോജനം ചെയ്യുന്നഒരു സംഘടനയാണിത്. പ്രേവേശ്, പ്രഥമ,ദ്വിദീയ, തൃതീയ, രാജ്യപുരസ്‌കാർ, രാഷ്ട്രപതി എന്നീ ഘട്ടങ്ങളിലൂടെയാണ് കുട്ടികൾ പഠിക്കേണ്ടത്.ഗൈഡ് നിയമവും പ്രതിജ്ഞയും അനുസരിക്കുക, ദിവസേന ഒരു സൽപ്രവർത്തി ചെയ്യുക, സമൂഹസേവനം ഒക്കെയാണ് ഗൈഡിങ്ങിന്റെ ലക്ഷ്യം. എന്നാൽ വളരെ വർഷങ്ങൾ കുട്ടികൾ ഇതിനായി കഷ്ടപ്പെടുമ്പോൾ കുട്ടികൾ സ്കൂളിലെ പാട് ങ്ങൾ പഠിക്കാൻ സമയം ലഭിക്കാതെ വരുന്നു. അപ്പോൾ വിദ്യാഭ്യാസവകുപ്പ് ആനുകൂല്യമായി ഗ്രേസ് മാർക്കും അഡ്മിഷൻ ആനുകൂല്യങ്ങലും നൽകുന്നു. കേരളത്തിൽ മാത്രമേ ഗ്രേസ് മാർക്ക് ഉള്ളൂ.267കുട്ടികൾക്ക് രാജ്യപുരസ്‌കാർ അവാർഡും 70കുട്ടികൾക്കു രാഷ്ട്രപതിഅവാർഡും വാങ്ങി കൊടുക്കാൻ സാധിച്ചു. ഗവർണർ, ഇന്ത്യൻ പ്രസിഡന്റ് എന്നിവരുടെ കൈയൊ പ്പോടു കൂടിയതാണ് ഈ സർട്ടിഫിക്കറ്റ്കൾ. ഹോമിയോ ആശുപത്രിയിൽ, വില്ലജ് ഓഫീസിൽ, പഞ്ചായത്ത് ഓഫീസിൽ, ഗവ.ആശുപത്രിയിൽ, തുടങ്ങിയോ പൊതു സ്ഥാപനങ്ങളിൽ പൂന്തോട്ടം വച്ചു പിടിപ്പിക്കുക, ക്ലീനിങ്, ഉത്ഘാടനം സമയത്തു വി ഐ പി യെ സല്യൂട്ട് കൊടുത്തു സ്വീകർക്കുക, പോളിയോ വിതരണസഹായം സുനാമി റീഹാബിലിറ്റേഷൻ പ്രേവർത്തനം, സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളി ആവുക, മുഖ്യ ധാരയിൽ ഇടപെടുക, കോവിഡ് കാലത്ത് മാസ്ക് വിതരണം, പ്ലാസ്റ്റിക് ടർണർ ടൈഡ് ലുടെ പറമ്പിലെ പ്ലാസ്റ്റിക് ശേഖരണം , പക്ഷികൾക്കു ചട്ടിയിൽ വെള്ളം കെട്ടി തൂക്കി കൊടുക്കുക തുടങ്ങി നിരവധി പ്രവർത്തങ്ങൾ ഗൈഡ്സ് ന്റെ നേതൃത്വതിൽ നടക്കുന്നു. | സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് സ്കൗട്ട് & ഗൈഡ്സ് നമ്മുടെ വിദ്യാലയത്തിൽ മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ഉണർവ്വിലൂടെ ലോകത്തിന് മികച്ച പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഹോബി സെന്റർ പ്രവർത്തിച്ചുവരുന്നു. 1996 ലാണ് കായംകുളം എൻ ആർ പി എം എച്ച് എസ് എസ് ൽ ഗൈഡിങ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുട്ടികൾക്ക് വ്യക്തിത്വവികസനം ഉണ്ടാക്കുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും വളരെ പ്രേയോജനം ചെയ്യുന്നഒരു സംഘടനയാണിത്. പ്രേവേശ്, പ്രഥമ,ദ്വിദീയ, തൃതീയ, രാജ്യപുരസ്‌കാർ, രാഷ്ട്രപതി എന്നീ ഘട്ടങ്ങളിലൂടെയാണ് കുട്ടികൾ പഠിക്കേണ്ടത്.ഗൈഡ് നിയമവും പ്രതിജ്ഞയും അനുസരിക്കുക, ദിവസേന ഒരു സൽപ്രവർത്തി ചെയ്യുക, സമൂഹസേവനം ഒക്കെയാണ് ഗൈഡിങ്ങിന്റെ ലക്ഷ്യം. എന്നാൽ വളരെ വർഷങ്ങൾ കുട്ടികൾ ഇതിനായി കഷ്ടപ്പെടുമ്പോൾ കുട്ടികൾ സ്കൂളിലെ പാട് ങ്ങൾ പഠിക്കാൻ സമയം ലഭിക്കാതെ വരുന്നു. അപ്പോൾ വിദ്യാഭ്യാസവകുപ്പ് ആനുകൂല്യമായി ഗ്രേസ് മാർക്കും അഡ്മിഷൻ ആനുകൂല്യങ്ങലും നൽകുന്നു. കേരളത്തിൽ മാത്രമേ ഗ്രേസ് മാർക്ക് ഉള്ളൂ.267കുട്ടികൾക്ക് രാജ്യപുരസ്‌കാർ അവാർഡും 70കുട്ടികൾക്കു രാഷ്ട്രപതിഅവാർഡും വാങ്ങി കൊടുക്കാൻ സാധിച്ചു. ഗവർണർ, ഇന്ത്യൻ പ്രസിഡന്റ് എന്നിവരുടെ കൈയൊ പ്പോടു കൂടിയതാണ് ഈ സർട്ടിഫിക്കറ്റ്കൾ. ഹോമിയോ ആശുപത്രിയിൽ, വില്ലജ് ഓഫീസിൽ, പഞ്ചായത്ത് ഓഫീസിൽ, ഗവ.ആശുപത്രിയിൽ, തുടങ്ങിയോ പൊതു സ്ഥാപനങ്ങളിൽ പൂന്തോട്ടം വച്ചു പിടിപ്പിക്കുക, ക്ലീനിങ്, ഉത്ഘാടനം സമയത്തു വി ഐ പി യെ സല്യൂട്ട് കൊടുത്തു സ്വീകർക്കുക, പോളിയോ വിതരണസഹായം സുനാമി റീഹാബിലിറ്റേഷൻ പ്രേവർത്തനം, സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളി ആവുക, മുഖ്യ ധാരയിൽ ഇടപെടുക, കോവിഡ് കാലത്ത് മാസ്ക് വിതരണം, പ്ലാസ്റ്റിക് ടർണർ ടൈഡ് ലുടെ പറമ്പിലെ പ്ലാസ്റ്റിക് ശേഖരണം , പക്ഷികൾക്കു ചട്ടിയിൽ വെള്ളം കെട്ടി തൂക്കി കൊടുക്കുക തുടങ്ങി നിരവധി പ്രവർത്തങ്ങൾ ഗൈഡ്സ് ന്റെ നേതൃത്വതിൽ നടക്കുന്നു. | ||
'''നിയമാവലി''' | '''നിയമാവലി''' | ||