"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി (മൂലരൂപം കാണുക)
15:02, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 103: | വരി 103: | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ് ആൻഡ് ഗ്രാഫ്റ്റിങ് എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും സംസ്ഥാനതലത്തിൽ മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ ദേശീയോത്സവമായ പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് | '''രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ് ആൻഡ് ഗ്രാഫ്റ്റിങ് എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും സംസ്ഥാനതലത്തിൽ മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ ദേശീയോത്സവമായ പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്''' | ||
എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്തത് മുതൽ ആറു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ് കായിക മേളകളിൽ | '''എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്തത് മുതൽ ആറു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ് കായിക മേളകളിൽ അഭിനാർഹമായ നേട്ടമാണ് അവകാശപ്പെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്സിൽ.''' | ||
[[പോസ്റ്റർ]] | [[പോസ്റ്റർ]] | ||
[[2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ]] <br> | [[2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ]] <br> |