"എച്ച് എസ് ചെന്ത്രാപ്പിന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എസ് ചെന്ത്രാപ്പിന്നി (മൂലരൂപം കാണുക)
14:42, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനംഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഓഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി | പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .[[എച്ച് എസ് ചെന്ത്രാപ്പിന്നി/ചരിത്രം|കൂടുതൽ അറിയുക]] ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനംഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഓഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി | ||
സർക്കാറിൽ അപേക്ഷ സമർപ്പിച്ചു. | സർക്കാറിൽ അപേക്ഷ സമർപ്പിച്ചു. | ||
1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ്ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു. | 1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ്ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു. |