Jump to content
സഹായം

"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64: വരി 64:
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
 
== ചരിത്രം ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
1923 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.സാഹിത്യപരമായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം പൂർവ വിദ്യാർത്ഥികൾ  ഈ സ്കൂളിനുണ്ട് .വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1 മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 1മുതൽ 4ആം ക്ലാസ്സു വരെയാണ് പ്രവർത്തിക്കുന്നത്.രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യ സമിതി ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.


1923 ൽ സ്ഥാപിതമാണ് ഈ വിദ്യാലയം.പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.സാഹിത്യപരമായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട് .വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1 മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 1മുതൽ 4ആം ക്ലാസ്സു വരെയാണ് പ്രവർത്തിക്കുന്നത്.രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യ സമിതി ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 98: വരി 97:
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
== അധ്യാപികമാർ  ==
== അധ്യാപികമാർ  ==
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378541" എന്ന താളിൽനിന്ന് ശേഖരിച്ചത്