"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ (മൂലരൂപം കാണുക)
14:31, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(IMAGE) |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമായ പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.''' | '''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമായ പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.''' | ||
== <u>'''ചരിത്രം'''</u> == | == <u>'''<big>ചരിത്രം</big>'''</u> == | ||
'''പടയണിയുടെ താളമേളങ്ങൾ തുടി കൊട്ടി ഉണരുന്ന പൈതൃക ഗ്രാമമായ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിൽ 12ാം വാർഡ് ഉൾപ്പെടുന്ന ആനപ്പാറ എന്ന സ്ഥലത്താണ്. പിന്നിട്ട വഴികളിലെല്ലാം മികവിന്റെ പൊൻതൂവൽ പൊഴിച്ച് വായ്പ്പൂരിന്റെ തൊടുകുറിയായ് ഡി.ബി.എൽ.പി.എസ്സ് അക്ഷരദീപം തെളിയിച്ച് പുതു തലമുറയ്ക്ക് വഴികാട്ടിയായി തലയുയർത്തി നിൽക്കുന്നു. കൂടെ നിഷ്കളങ്കതയുടെയും മികവിന്റെയും മൺചിരരാതുമായി 46 -ഓളം കുരുന്നുകളും തോളോട് തോൾ ചേർന്ന് അധ്യാപകരും. കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം" എന്നായിരുന്നു.''' | '''പടയണിയുടെ താളമേളങ്ങൾ തുടി കൊട്ടി ഉണരുന്ന പൈതൃക ഗ്രാമമായ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിൽ 12ാം വാർഡ് ഉൾപ്പെടുന്ന ആനപ്പാറ എന്ന സ്ഥലത്താണ്. പിന്നിട്ട വഴികളിലെല്ലാം മികവിന്റെ പൊൻതൂവൽ പൊഴിച്ച് വായ്പ്പൂരിന്റെ തൊടുകുറിയായ് ഡി.ബി.എൽ.പി.എസ്സ് അക്ഷരദീപം തെളിയിച്ച് പുതു തലമുറയ്ക്ക് വഴികാട്ടിയായി തലയുയർത്തി നിൽക്കുന്നു. കൂടെ നിഷ്കളങ്കതയുടെയും മികവിന്റെയും മൺചിരരാതുമായി 46 -ഓളം കുരുന്നുകളും തോളോട് തോൾ ചേർന്ന് അധ്യാപകരും. കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം" എന്നായിരുന്നു.''' | ||
വരി 70: | വരി 70: | ||
'''ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന മലയാളം മിഡിൽ സ്കൂളായി ' വളർന്നു. തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.''' | '''ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന മലയാളം മിഡിൽ സ്കൂളായി ' വളർന്നു. തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.''' | ||
== <u>'''ഭൗതികസൗകര്യങ്ങൾ'''</u> == | == <u>'''<big>ഭൗതികസൗകര്യങ്ങൾ</big>'''</u> == | ||
* '''6 ക്ലാസ്റൂമും ,''' | * '''6 ക്ലാസ്റൂമും ,''' | ||
വരി 80: | വരി 80: | ||
* '''സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.''' | * '''സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>''' == | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.|''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.|''' | ||
വരി 92: | വരി 92: | ||
* '''അമ്മവായന''' | * '''അമ്മവായന''' | ||
==വഴികാട്ടി== | |||
= <u><big>'''മുൻ സാരഥികൾ'''</big></u> = | |||
{| class="wikitable" | |||
|'''പേര്''' | |||
|'''എന്നു മുതൽ''' | |||
|'''എന്ന് വരെ''' | |||
|- | |||
|'''കുട്ടപ്പൻ പിള്ള''' | |||
|'''1974 ജൂൺ''' | |||
|'''1977''' | |||
|- | |||
|'''M.J ചെറിയാൻ''' | |||
|'''1978 ജൂൺ ''' | |||
|'''1990 മാർച്ച്''' | |||
|- | |||
|'''V.G കരുണാകരൻ''' | |||
|'''1990 ''' | |||
| '''1993 മാർച്ച്''' | |||
|- | |||
|'''K.K ലീലമ്മ''' | |||
|'''1993 ഏപ്രിൽ''' | |||
|'''1995 മാർച്ച്''' | |||
|- | |||
|'''സുമംഗല ദേവി''' | |||
|'''1995 മാർച്ച്''' | |||
| | |||
|- | |||
|'''ചന്ദ്രമതിയമ്മ ''' | |||
|'''2001 ഓഗസ്റ്റ്''' | |||
|'''2002 ജൂൺ''' | |||
|- | |||
|'''A. N രത്നമ്മ''' | |||
|'''2002 ജൂൺ''' | |||
|'''2005 മാർച്ച്''' | |||
|- | |||
|'''ചിത്ര സ്''' | |||
|'''2005 ജൂൺ''' | |||
|'''2008 മാർച്ച്''' | |||
|- | |||
|'''T. k ശ്യാമളകുമാരി''' | |||
| '''2008 മാർച്ച്''' | |||
| '''2016 മെയ്യ്''' | |||
|- | |||
|'''ശ്രീല .M''' | |||
|'''2016 ജൂൺ''' | |||
|'''2017''' | |||
|- | |||
|'''S .മിനി''' | |||
|'''2017ജൂൺ''' | |||
|'''2019 മെയ്യ്''' | |||
|} | |||
== <u><big>'''പൂർവ്വവിദ്യാർത്ഥികൾ'''</big></u> == | |||
== '''<u><big>നേട്ടങ്ങൾ</big></u>''' == | |||
== '''<u><big>ചിത്രശാല</big></u>''' == | |||
=='''<u><big>വഴികാട്ടി</big></u>'''== | |||
* തിരുവല്ലയിൽ നിന്ന് ബസ്സിൽ വരുന്നവർ കുന്നന്താനം മല്ലപ്പള്ളി ബസ്സിൽ കയറി മല്ലപ്പള്ളിയിൽ ഇറങ്ങുക. മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ മണിമല ബസ്സിൽ വായ്പൂർ കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിന് സമീപം ഇറങ്ങി (ഓട്ടോ മാർഗ്ഗം ) ആനപ്പാറ മേത്താനം റോഡിൽ പേക്കാവ് (DBLPS) സ്കൂളിലേക്ക് വരിക. | * തിരുവല്ലയിൽ നിന്ന് ബസ്സിൽ വരുന്നവർ കുന്നന്താനം മല്ലപ്പള്ളി ബസ്സിൽ കയറി മല്ലപ്പള്ളിയിൽ ഇറങ്ങുക. മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ മണിമല ബസ്സിൽ വായ്പൂർ കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിന് സമീപം ഇറങ്ങി (ഓട്ടോ മാർഗ്ഗം ) ആനപ്പാറ മേത്താനം റോഡിൽ പേക്കാവ് (DBLPS) സ്കൂളിലേക്ക് വരിക. | ||
* പത്തനംതിട്ടയിൽ നിന്ന് വരുന്നവർ റാന്നി ബസ്സിൽ കയറി ചാലപ്പളളിയിൽ ഇറങ്ങി. ഓട്ടോ മാർഗ്ഗം മേത്താനം ആനപ്പാറ റോഡ് വഴി സ്കൂളിൽ എത്തുക. | * പത്തനംതിട്ടയിൽ നിന്ന് വരുന്നവർ റാന്നി ബസ്സിൽ കയറി ചാലപ്പളളിയിൽ ഇറങ്ങി. ഓട്ടോ മാർഗ്ഗം മേത്താനം ആനപ്പാറ റോഡ് വഴി സ്കൂളിൽ എത്തുക. |