"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:21, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ഡെയിലി ക്വിസ്
വരി 86: | വരി 86: | ||
[[പ്രമാണം:47326sslp0025.resized.jpg|ലഘുചിത്രം|ക്വിസ് മത്സര വിജയി ]] | [[പ്രമാണം:47326sslp0025.resized.jpg|ലഘുചിത്രം|ക്വിസ് മത്സര വിജയി ]] | ||
കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു. | സ്കൂൾ വർഷാരംഭം മുതൽ ഡെയിലി ക്വിസ് എന്ന പേരിൽ ആദ്യം ഓൺ ലൈൻ ആയും പിന്നീട് ഓഫ് ലൈൻ ആയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഡെയിലി കുട്ടികൾക്കായി 10 വീതം ചോദ്യങ്ങളാണ് നൽകുന്നത്. ആഴ്ച്ചാവസാനം ആ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരവും നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിൽ വിജയി ആകുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു.കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു. | ||
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||