Jump to content
സഹായം

"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,818 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
വരി 83: വരി 83:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*'''''വിദ്യാരംഗം കലാ സാഹിത്യവേദി'''''                                                                                                            ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ  എല്ലാ വർഷവും ഈ സ്കൂളിലെ  കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.[[യു .പി .എസ്സ് .ഓതറ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*'''''വിദ്യാരംഗം കലാ സാഹിത്യവേദി'''''                                                                                                            ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ  എല്ലാ വർഷവും ഈ സ്കൂളിലെ  കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.[[യു .പി .എസ്സ് .ഓതറ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* '''''ക്ലബ്ബ്  പ്രവർത്തനങ്ങൾ'''''
  - ഭാഷാ ക്ലബ്ബ്
  - സയൻസ് ക്ലബ്ബ്
  - സോഷ്യൽ ക്ലബ്ബ്
  - ഇക്കോ ക്ലബ്ബ്
  - ഗണിത ക്ലബ്ബ്
  - കലാ-കായിക ക്ലബ്ബ്
'''''പതിപ്പുകൾ''''' - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
'''''ഭാഷാ പരിശീലനം''''' - പ്രൊജക്ടർ,  ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും  വായനക്കാർഡും നൽകിയിട്ടുണ്ട്.
മലയാളം, ഹിന്ദി  എന്നീ ഭാഷകൾക്കും അധ്യാപകർ  ആവശ്യമായ കൈത്താങ്ങ് നൽകുന്നു. 
ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
'''''ഗണിതോത്സവം''''' - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.
'''''ലൈബ്രറി''''' - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച്  കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.
'''''പൊതു വിജ്ഞാനം''''' - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി EINSAT daily quiz വാട്ട്സ് ആപ്പ് ക്ലാസ്സ്  ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.
'''''അസംബ്ളി''''' -  മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ  ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.
'''''ഇക്കോ ക്ലബ്ബ്''''' - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.
'''''സയൻസ് - സോഷ്യൽ ക്ലബ്ബ്''''' :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
'''''കലാകായിക മത്സരങ്ങൾ -''''' കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  അധ്യാപകർ നൽകുന്ന പരിശീലനം  എടുത്തുപറയത്തക്കതാണ് .
'''''പ്രവർത്തിപരിചയം''''' - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം ,  ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ  ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം  നൽകി വരുന്നു .
'''''എയ്റോബിക്സ്''''' - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .
'''''പഠനയാത്ര''''' - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.


== സ്കൂൾ ഫോട്ടോ==
== സ്കൂൾ ഫോട്ടോ==
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378235" എന്ന താളിൽനിന്ന് ശേഖരിച്ചത്