"ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല (മൂലരൂപം കാണുക)
14:03, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
(school photo) |
|||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ പതിമൂന്ന് സെറ്റിൽമെന്റുകൾ ചേർന്ന പുരവിമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നെയ്യാർ ജലാശയത്താൽ ചുറ്റപ്പെട്ട അഗസ്ത്യ വനാന്തരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് ഈ പ്രദേശം. ഇവിടത്തെ ആദിവാസികൾക്ക് വിദ്യാഭ്യാസം നേടാൻ വനാന്തരങ്ങളിലൂടെ വളരെ ദൂരം നടന്ന് നെയ്യാർ ജലസംഭരണിയും കടന്ന് അമ്പൂരിയിൽ എത്തണം ആയിരുന്നു. അതിനാൽ പലരും അതിന് ശ്രമിച്ചിരുന്നില്ല. | |||
ആദിവാസികളിൽ പ്രധാനിയായ മുട്ടുകാണി എന്നറിയപ്പെട്ടിരുന്ന ശ്രീ. ആർ. ഇരയിമ്മൻ കാണി എന്ന ഊരുമൂപ്പൻ 1978-ൽ പുല്ലു കൊണ്ടുള്ള ഷെഡ് തീർത്ത് അതിൽ ആദിവാസികളെ സംഘടിപ്പിച്ച് ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ സർക്കാരിൽ നിന്ന് യാതൊരു വിധ ധനസഹായങ്ങളും ലഭിച്ചിരുന്നില്ല. തുടർന്ന് ഊരുമൂപ്പൻ പല സാമൂഹ്യപ്രവർത്തകയും കണ്ടു സഹായം അഭ്യർത്ഥിച്ചു. കള്ളിക്കാട് ആൽബർട്ട് എന്ന സാമൂഹ്യപ്രവർത്തകൻ സ്കൂളിനെ സഹായിക്കാൻ തയ്യാറായി. നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമത്താൽ ഈ വിദ്യാകേന്ദ്രത്തെ സർക്കാർ ഏറ്റെടുത്തു.ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുക്കുട്ടിയും ആദ്യ വിദ്യാർത്ഥി ശ്രീമതി.കല്യാണി കാണിയുമാണ്. ശ്രീ. ഭാസ്കരൻ കാണിയുടെ സഹായത്താൽ സ്കൂളിന് ഒരേക്കർ 68.5 സെൻറ് സ്ഥലം സ്വന്തമായി ഉണ്ട് .സ്കൂളിൻറെ സുരക്ഷിതത്വത്തിനായി രണ്ടുവശവും ചുറ്റുമതിൽ നിലവിലുണ്ട്. വൈദ്യുതി, ജലസേചനസൗകര്യം, കഞ്ഞിപ്പുര ,ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |