"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ്സ് .ഓതറ (മൂലരൂപം കാണുക)
13:26, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു. | 5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . [[കൂടുതൽ വായിക്കുക]] കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു. | ||
ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ കിണറ്റിൽ നിന്നും ലഭ്യമാണ്. ആവശ്യത്തിന് പൈപ്പ് കണക്ഷൻ ഉണ്ട്. | ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ കിണറ്റിൽ നിന്നും ലഭ്യമാണ്. ആവശ്യത്തിന് പൈപ്പ് കണക്ഷൻ ഉണ്ട്. | ||