Jump to content
സഹായം

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:36450vayanamaram.jpg|ലഘുചിത്രം|332x332ബിന്ദു|'''<big>''വായനാമരം''</big>''' ]]
[[പ്രമാണം:36450vayanamaram.jpg|ലഘുചിത്രം|332x332ബിന്ദു|'''<big>''വായനാമരം''</big>''' ]]
'''<big>''ഭാഷ ക്ലബ് :-''</big>'''മലയാളം ഭാഷയുടെ വിവിധ മേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി   പ്രവർത്തനങ്ങൾ നടത്തിവരുന്നു .അക്ഷരമരം ,വായനക്കാർഡുകൾ,ശ്രദ്ധ ,മലയാളത്തിളക്കം  പ്രവർത്തനങ്ങൾ ,തുടങ്ങി നിരവധി ആക്ടിവിറ്റികൾ ക്ലാസ്സ്‌തലത്തിലും സ്കൂൾ തലത്തിലും നടത്തുന്നു .അന്ത്യാക്ഷരി പദ നിർമ്മാണം ഏറെ ഫലപ്രദമാണ് .മത്സരബുദ്ധിയോടെ വർക്ക് ചെയ്യുന്നു.അക്ഷരകാർഡ് തുടങ്ങി പദകാർഡിലേക്കും വാഖ്യകാർഡിലേക്കും കുട്ടിയെ എത്തിക്കുന്നുവായനാദിനത്തിൽ പുസ്തകവായന ,പുസ്തകം പരിചയപ്പെടുത്തൽ ,കുറിപ്പ് തയ്യാറാക്കൽ, വായനക്കാർഡ് നിർമാണം ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ ശേഖരണം പുസ്തകതൊട്ടിൽ തുടങ്ങി എടുത്തു പറയണ്ട പ്രവർത്തനങ്ങളാണ് .അസംബ്ലിയിൽപത്രവാർത്ത അവതരണം അതിനെ ആധാരമാക്കി വാരാന്ത്യത്തിൽ ക്വിസ് മൽ സരങ്ങൾ ,സമ്മാനങ്ങൾ നൽകൽ ഇവ നടത്തുന്നു .   

[[പ്രമാണം:36450aksharamaram.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|'''അക്ഷരമരം''' ]]'''''<big><u>ബോധവല്ക്കരണ ക്ലാസുകൾ</u>: -</big>''''' ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.{{PSchoolFrame/Pages}}
[[പ്രമാണം:36450aksharamaram.jpg|ഇടത്ത്‌|ലഘുചിത്രം|249x249ബിന്ദു|'''അക്ഷരമരം''' ]]'''''<big><u>ബോധവല്ക്കരണ ക്ലാസുകൾ</u>: -</big>''''' ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.കുട്ടികളിലെ ആരോഗ്യസംരക്ഷണം എങ്ങനെയെല്ലാം ,ആഹാരക്രമം ,രോഗങ്ങളും പ്രതിവിധിയും ,തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി മാസത്തിലൊരിക്കൽ ഹെൽത്ത് ക്ലാസുകൾ സംഘടിപ്പിക്കുന്നു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു കൈകഴുകൽ ദിനത്തിൽ ശരിയായകൈകഴുകൾ രീതി പരിശീലിപ്പിക്കുന്നു നിർദ്ദേശങ്ങൾക്കനുസരിച്ചു മരുന്നുകൾ വിതരണം ചെയ്യുന്നു .കുട്ടികളുടെ തൂക്കം / നീളം ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നു {{PSchoolFrame/Pages}}
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377262" എന്ന താളിൽനിന്ന് ശേഖരിച്ചത്