Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
</gallery>
</gallery>
== '''വായനദിനാചരണവും കലാസാഹിത്യവേദി ഉദ്ഘാടനവും''' ==  
== '''വായനദിനാചരണവും കലാസാഹിത്യവേദി ഉദ്ഘാടനവും''' ==  
വായനദിനാചരണവും കലാസാഹിത്യവേദിയും  അഭിനയ ത്രിപുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്നും  കഴിഞ്ഞ വർഷം  ഏറ്റവും കൂടുതൽ പുസ്തകം വായിച്ച ആറാംക്ലാസുകാരിയാണ് അഭിനയ    ത്രിപുരേഷ്.      ഗൗരി എന്ന വിദ്യാർത്ഥിയുടെ അമ്മ സ്കൂൾലൈബ്രറിക്കു സമ്മാനിച്ച പുസ്തകങ്ങൾ    അസംബ്ലിയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അഭിനയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.    ഹെഡ്മിസ്ട്രസ് റസീന, സ്കൂൾ ഗാന്ധിദർശൻ ചെയർമാൻ ബൈജു, വിദ്യാർത്ഥികളായ    അഭിനന്ദ് എസ് അമ്പാടി, വൈഷ്ണവി, അലീന, കീർത്തി, അസ്ന, അദ്വൈത് എന്നിവർ  വായനദിന സന്ദേശമവതരിപ്പിച്ചു. 'നുജൂദ് വയസ്10 വിവാഹമോചിത ' എന്ന പുസ്തകം  പരിചയപ്പെടുത്തിക്കൊണ്ട് റിസ്വാന കുട്ടികളെ വായനയുടെ ലോകത്തേക്കു കൊണ്ടുപോയി.    അഭിരാമി, ശ്രീറാം, ദുർഗാ പ്രദീപ്  എന്നിവർ തുടർന്ന് പുസ്തകപരിചയം നടത്തി.    വായനദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങൾ നടന്നു.കുട്ടികൾ വായിച്ച നൂറോളം പുസ്തകങ്ങൾക്ക്    കുറിപ്പു തയ്യാറാക്കി പ്രദർശനം നടത്തി. .രചന, ചിത്രരചനമത്സരങ്ങളിൽ    വിജയികളായവർക്ക് സമ്മാനം നൽകി.
വായനദിനാചരണവും കലാസാഹിത്യവേദിയും  അഭിനയ ത്രിപുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിൽ നിന്നും  കഴിഞ്ഞ വർഷം  ഏറ്റവും കൂടുതൽ പുസ്തകം വായിച്ച ആറാംക്ലാസുകാരിയാണ് അഭിനയ    ത്രിപുരേഷ്.      ഗൗരി എന്ന വിദ്യാർത്ഥിയുടെ അമ്മ സ്കൂൾലൈബ്രറിക്കു സമ്മാനിച്ച പുസ്തകങ്ങൾ    അസംബ്ലിയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അഭിനയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.    ഹെഡ്മിസ്ട്രസ് റസീന, സ്കൂൾ ഗാന്ധിദർശൻ ചെയർമാൻ ബൈജു, വിദ്യാർത്ഥികളായ    അഭിനന്ദ് എസ് അമ്പാടി, വൈഷ്ണവി, അലീന, കീർത്തി, അസ്ന, അദ്വൈത് എന്നിവർ  വായനദിന സന്ദേശമവതരിപ്പിച്ചു. 'നുജൂദ് വയസ്10 വിവാഹമോചിത ' എന്ന പുസ്തകം  പരിചയപ്പെടുത്തിക്കൊണ്ട് റിസ്വാന കുട്ടികളെ വായനയുടെ ലോകത്തേക്കു കൊണ്ടുപോയി.    അഭിരാമി, ശ്രീറാം, ദുർഗാ പ്രദീപ്  എന്നിവർ തുടർന്ന് പുസ്തകപരിചയം നടത്തി.    വായനദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങൾ നടന്നു.കുട്ടികൾ വായിച്ച നൂറോളം പുസ്തകങ്ങൾക്ക്    കുറിപ്പു തയ്യാറാക്കി പ്രദർശനം നടത്തി. .രചന, ചിത്രരചനമത്സരങ്ങളിൽ    വിജയികളായവർക്ക് സമ്മാനം നൽകി.<gallery mode="packed-overlay" heights="250">
പ്രമാണം:42040-2015vayana-1.jpg|'''<nowiki/>'ഞാൻ ജുനൂദ് വയസ് 10വിവാഹമോചിത'എന്ന പുസ്തകം റിസ്വാന പരിചയപ്പെടുത്തുന്നു'''
പ്രമാണം:42040-2015vayana-2.jpg|'''വായനദിന സന്ദേശം... ദുർഗപ്രദീപ്'''
പ്രമാണം:42040-2015vayana-3.jpg|'''വായനക്കുറിപ്പ് പ്രദർശനവും വായനയും'''
പ്രമാണം:42040-2015vayana-4.jpg|'''സ്കൂൾലൈബ്രറിയിലേക്ക്  പുസ്തകം'''
</gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377112" എന്ന താളിൽനിന്ന് ശേഖരിച്ചത്