"സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം (മൂലരൂപം കാണുക)
12:03, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016→നേട്ടങ്ങള്
വരി 97: | വരി 97: | ||
സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത നിർധനരായ നൂറു കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. റിട്ടയേർഡ് ടീച്ചേർസ്, മാനേജ്‍മെന്റ്, പി ടി എ എന്നിവരുടെ ഒത്തുചേരലിലൂടെ ലഭിച്ച അര ലക്ഷം രൂപക്ക് വാങ്ങിയ ഓണ വിഭവങ്ങൾ ആമ്പല്ലൂർ പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബേഴ്‌സിനെ ഉൾപ്പെടുത്തി വിതരണം ചെയ്തു. | സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത നിർധനരായ നൂറു കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. റിട്ടയേർഡ് ടീച്ചേർസ്, മാനേജ്‍മെന്റ്, പി ടി എ എന്നിവരുടെ ഒത്തുചേരലിലൂടെ ലഭിച്ച അര ലക്ഷം രൂപക്ക് വാങ്ങിയ ഓണ വിഭവങ്ങൾ ആമ്പല്ലൂർ പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബേഴ്‌സിനെ ഉൾപ്പെടുത്തി വിതരണം ചെയ്തു. | ||
[[പ്രമാണം:ശാസ്ത്രമേള.jpg|thumb|left|സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.]] | [[പ്രമാണം:ശാസ്ത്രമേള.jpg|thumb|left|സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.]] | ||
[[പ്രമാണം:തയ്യൽ പരിശീലനം.jpg|thumb| | [[പ്രമാണം:തയ്യൽ പരിശീലനം.jpg|thumb|center|പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പ്രവൃത്തി പരിചയ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ, പെൺകുട്ടികൾക്കും അമ്മമാർക്കും വേണ്ടി ആരംഭിച്ച തയ്യൽ പരിശീലന യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു.]] | ||
[[പ്രമാണം:നെൽ കൃഷി.JPG|thumb|left]] | |||
അന്യംനിന്നു പോകുന്ന കാർഷിക സംസ്കാരം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്കൂൾ കാർഷിക ക്ലബ് .ആമ്പല്ലൂർ കൃഷിഭവന്റെയും സ്കൂൾ കാർഷിക ക്ലബ് ന്റെയും ആഭിമുഖ്യത്തിൽ വിടാങ്ങര പാടശേഖരത്തിലെ രണ്ടേക്കർ തരിശു നിലത്തിൽ നെൽകൃഷി ചെയ്തു.ആധുനിക രീതിയിൽ ഞാറ്റടി ഉണ്ടാക്കി വിത്ത് പാകി മുളപ്പിച്ചു.അതിനു ശേഷം നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നേടുകയും ചെയ്തു. പുതിയ കൃഷി യെന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും കൃഷി ആദായകരമായി നടപ്പിലാക്കേണ്ടത് എങ്ങനെയെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകുകയും ചെയ്തു. | |||
</blockquote> | </blockquote> | ||