Jump to content
സഹായം

"സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹിച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു. വർഷങ്ങൾക്കു മുമ്പ് കാടുപിടിച്ച് ജനരഹിതമായിരുന്ന ഈ പ്രദേശത്ത് ഇത്തരം ഒരു വിദ്യാലയം വളർന്നു വരിന്നത് സ്വപ്നം കണ്ട് ദീർഘവീക്ഷണത്തോടെ കർമ്മകുശലതയോടെ ഭഗീരഥപ്രയത്നം നടത്തിയ ഏറെ വ്യക്തികളുണ്ട്.   

വളരെയൊന്നും പ്രസിദ്ധിയോ, യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ഈ അവസരത്തിൽ നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാനോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കുംതല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവിടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ  
വളരെയൊന്നും പ്രസിദ്ധിയോ, യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ഈ അവസരത്തിൽ നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാനോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കുംതല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവിടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദിച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപനകർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു. അങ്ങനെ അച്ചൻ മാനേജരായികൊണ്ട് സ്കൂൾ അധ്യയനം അരംഭിച്ചു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375835" എന്ന താളിൽനിന്ന് ശേഖരിച്ചത്