Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി.കദീശ മാനേജറായി ചുമതലയേറ്റി. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടി. ഐ.  കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി. ഇസ്മായിൽ കുട്ടി ഹാജിയുടെ മക്കളായ വി. പി സഫിയ, വി.പി കുഞ്ഞിബീവി, വി.പി. ആമിന, വി. പി സൈനബ, വി. പി പാത്തുമ്മ എന്നിവരാണ് ടി.ഐ. കുട്ടി ഹാജി ഹാജി മെമ്മോറിയൽ എജ്യൂക്കേഷനൽ ട്രസ്റ്റിലെ ഇപ്പോഴത്തെ അംഗങ്ങൾ. ശ്രീമതി. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ.
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടി. ഐ.  കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി. ഇസ്മായിൽ കുട്ടി ഹാജിയുടെ മക്കളായ വി. പി സഫിയ, വി.പി കുഞ്ഞിബീവി, വി.പി. ആമിന, വി. പി സൈനബ, വി. പി പാത്തുമ്മ എന്നിവരാണ് ടി.ഐ. കുട്ടി ഹാജി ഹാജി മെമ്മോറിയൽ എജ്യൂക്കേഷനൽ ട്രസ്റ്റിലെ ഇപ്പോഴത്തെ അംഗങ്ങൾ. ശ്രീമതി. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ.
 






ടി.ഐ. കുട്ടി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ്


==നാഴികക്കല്ലുകൾ==
==നാഴികക്കല്ലുകൾ==
വരി 44: വരി 44:


===ഇംഗ്ലീഷ് മീഡിയം ആരംഭം===
===ഇംഗ്ലീഷ് മീഡിയം ആരംഭം===
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായ കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം പൊതു സമൂഹം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീ‍ഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2003 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2004 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ ....ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്.
===പ്രീ പ്രൈമറി ആരംഭം===
===പ്രീ പ്രൈമറി ആരംഭം===


5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375729" എന്ന താളിൽനിന്ന് ശേഖരിച്ചത്