Jump to content
സഹായം

"എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


ആമുഖം
'''ആമുഖം'''


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപ ജില്ലയിലെ  മേക്കോഴൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്  എസ് എൻ ഡി പി യു പി സ്കൂൾ.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപ ജില്ലയിലെ  മേക്കോഴൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്  എസ് എൻ ഡി പി യു പി സ്കൂൾ.
'''വിദ്യാലയ ചരിത്രം'''
<nowiki>-----------</nowiki>======----=
പത്തനംതിട്ട ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് മേക്കോഴൂർ  ഗ്രാമം. ഇവിടെ നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചു പത്തനംതിട്ട യിലും കോഴഞ്ചേരി യിലും എത്തിയാണ് കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നത്.ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യം ആണ് ഇവിടെ ഒരു  സ്കൂൾ സ്ഥാപിക്കാൻ ജനങ്ങളെ  പ്രേരിപ്പിച്ചത്. മേക്കോഴൂർ 425-)നമ്പർ SNDP ശാഖ യുടെ നേതൃത്വത്തിൽ 1952 ജൂൺ 2ന്
സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
'''-പ്രാദേശിക  ചരിത്രം-'''
<nowiki>----------------</nowiki>_----------------
പണ്ട് ഈ  പ്രദേശം കാടു മൂടിയ  ഒരു സ്ഥലം ആയിരുന്നു. ധാരാളം കവുകൾ  ഉണ്ടായിരുന്നു. കാ വുകൾക്ക് സമീപം  ചില ഹൈന്ദവ കുടുംബങ്ങൾ വന്നു താമസിച്ചു. തുടർന്ന്  നിലയ്ക്കൽ പ്രദേശത്തു  നിന്നും ചില ക്രൈസ്തവ  കുടുംബങ്ങളും  ഇവിടെ താമസിച്ചു. അങ്ങനെ ഈ കാട് ഒരു ചെറിയ  ഊര് ആയി. കുടിയേറിപ്പാർത്തവർ കാട് വീട്ടിത്തെളിച്ചു കൃഷി ചെയ്യുവാൻ തുടങ്ങി. നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ് ആയതിനാൽ  കൂടുതൽ വിളവും അതിലൂടെ സാമ്പത്തിക പുരോഗതി യും ഉണ്ടായി. ഇങ്ങനെ മേൽക്കുമേൽ പുരോഗതി  വന്നു കൊണ്ടിരിക്കുന്ന ഊര്  എന്ന അർത്ഥത്തിൽ മറ്റു ദേശ  വാസികൾ ഇതിനെ "മേൽക്കോഴൂർ " എന്ന് വിളിക്കാൻ തുടങ്ങി. "മേൽക്കോഴൂർ "ലോപിച്ച് പിൽക്കാലത്തു മേക്കോഴൂരായി  മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375418" എന്ന താളിൽനിന്ന് ശേഖരിച്ചത്