"സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം (മൂലരൂപം കാണുക)
11:13, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016→നേട്ടങ്ങള്
വരി 85: | വരി 85: | ||
അകലെ ജോലിക്കു പോകുന്ന അച്ഛന് വീട്ടിൽ നിന്നും മക്കൾ എഴുതിയിരുന്ന കത്തുകൾ, ജോലി സ്ഥലത്തു നിന്നും അച്ഛൻ മക്കൾക്ക് അയച്ചിരുന്ന കത്തുകൾ ഇവയെല്ലാം പോയകാലത്തിന്റെ ഗൃഹാതുരതയായി ഓർമകളെ ഉണർത്തിയാണ് പുതിയ തലമുറക്ക് അന്യമായ തപാൽ സംബ്രദായങ്ങളുടെ അറിവുകൾ കുട്ടികളിലേക്ക് പകർന്നത്. | അകലെ ജോലിക്കു പോകുന്ന അച്ഛന് വീട്ടിൽ നിന്നും മക്കൾ എഴുതിയിരുന്ന കത്തുകൾ, ജോലി സ്ഥലത്തു നിന്നും അച്ഛൻ മക്കൾക്ക് അയച്ചിരുന്ന കത്തുകൾ ഇവയെല്ലാം പോയകാലത്തിന്റെ ഗൃഹാതുരതയായി ഓർമകളെ ഉണർത്തിയാണ് പുതിയ തലമുറക്ക് അന്യമായ തപാൽ സംബ്രദായങ്ങളുടെ അറിവുകൾ കുട്ടികളിലേക്ക് പകർന്നത്. | ||
കാഞ്ഞിരമറ്റം പോസ്റ്റ് മാസ്റ്റർ ടി രേണുക തപാൽ നടപടി ക്രമങ്ങളും പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. | കാഞ്ഞിരമറ്റം പോസ്റ്റ് മാസ്റ്റർ ടി രേണുക തപാൽ നടപടി ക്രമങ്ങളും പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. | ||
[[പ്രമാണം:വിജ്ഞാനോത്സവം.jpg|thumb|left]] | |||
വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൂഷ്മ ജീവികളെ കുറിച്ചും അവക്ക് ജീവജാലങ്ങളിലുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും സൂഷ്മജീവികളെ നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഉള്ള അവസരവും സ്കൂൾ സയൻസ് ലാബിൽ ക്രമീകരിക്കുകയും ചെയ്തു. | |||
</blockquote> | </blockquote> |