"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക് (മൂലരൂപം കാണുക)
22:45, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം വാർഷികത്തിന് ഇനി വെറും നാലുവർഷം കൂടി മാത്രം ബാക്കിയുള്ള ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു.[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം|കൂടുതലറിയാൻ]] | ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം വാർഷികത്തിന് ഇനി വെറും നാലുവർഷം കൂടി മാത്രം ബാക്കിയുള്ള ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു. | ||
ഓടിട്ട ഒറ്റ കെട്ടിടത്തിൽ എഴുനൂറിലധികം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരുമായി ഞെങ്ങി ഞെരുങ്ങി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ കെട്ടിടങ്ങളിലേക്ക് മാറിയത് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ കഴുങ്ങിൽ ഹസ്സൻകുട്ടി എന്ന വ്യക്തിയുടെ അശ്രാന്ത പരിശ്രമഫലമായാണ്. | |||
ഭൗതികസൗകര്യങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം കൊണ്ടും താനൂർ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂളായി മാറിയത് ചെറുമുക്ക് ഗ്രാമത്തിലെ രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടേയും പൂർവ വിദ്യാർഥികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിന്തുണയും നിതാന്തജാഗ്രത കൊണ്ടും മാത്രമാണ്. 1990-ലാണ് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത്. | |||
2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്. 2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്. | |||
2015-ൽ വിപുലമായ രീതിയിൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിച്ചു. നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ വിഎം കുട്ടി സാറാണ്..[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം|കൂടുതലറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |