Jump to content
സഹായം

Login (English) float Help

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>''ഭാഷ ക്ലബ് :-''</big>'''മലയാളം ഭാഷയുടെ വിവിധ മേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി   പ്രവർത്തനങ്ങൾ നടത്തിവരുന്നു .അക്ഷരമരം ,വായനക്കാർഡുകൾ,ശ്രദ്ധ ,മലയാളത്തിളക്കം  പ്രവർത്തനങ്ങൾ ,തുടങ്ങി നിരവധി ആക്ടിവിറ്റികൾ ക്ലാസ്സ്‌തലത്തിലും സ്കൂൾ തലത്തിലും നടത്തുന്നു .അന്ത്യാക്ഷരി പദ നിർമ്മാണം ഏറെ ഫലപ്രദമാണ് .മത്സരബുദ്ധിയോടെ വർക്ക് ചെയ്യുന്നു.അക്ഷരകാർഡ് തുടങ്ങി പദകാർഡിലേക്കും വാഖ്യകാർഡിലേക്കും കുട്ടിയെ എത്തിക്കുന്നു {{PSchoolFrame/Pages}}
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374238" എന്ന താളിൽനിന്ന് ശേഖരിച്ചത്