Jump to content
സഹായം

"പെരുമ്പറമ്പ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,494 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
വരി 63: വരി 63:


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളിലെ സർഗാത്മകതയ്ക്ക് വെള്ളവും വളവും ചേർക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച വിദ്യാരംഗം ക്ലബ്ബ് നമ്മുടെ സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൊറോണക്കാലത്ത് ഓൺലൈനിലും സജീവമായ ഇടപെടലുകൾ നടത്താൻ വിദ്യാരംഗം ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.


പരിസ്ഥിതി ക്ലബ്ബ് - നിള എന്ന പേരിൽ സ്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വൃക്ഷത്തൈകൾ നടുവാനും , അടുക്കളത്തോട്ടം ഉണ്ടാക്കുവാനും ഒരു ശലഭോദ്യാനം സൃഷ്ടിക്കുവാനും കുട്ടികളുടെ പരിശ്രമത്താൽ കഴിഞ്ഞിട്ടുണ്ട്. നാം ചവുട്ടി നിൽക്കുന്ന മണ്ണിൽ ഊന്നി നിന്നാവണം വികസനം എന്ന ബോധ്യം പുതു തലമുറയിൽ വളർത്താൻ ആവുന്ന ശ്രമങ്ങൾ നടത്തുവാൻ 'നിള' വീണ്ടും ഒഴുകുന്നു.


ഗണിത ക്ലബ്ബ് - കണക്കിലുള്ള താൽപര്യം കുട്ടികളിൽ വളർത്തുവാൻ ഗണിത ക്ലബ്ബ് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു
സയൻസ് ക്ലബ്ബ് - കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തുവാനായി സയൻസ് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
സോഷ്യൽ ക്ലബ്ബ് - സാമൂഹ്യ ശാസ്ത്രസംബന്ധിയായ ഉൾക്കാഴ്ച കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സോഷ്യൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളിൽ എടുത്തു പറയത്തക്ക പുരോഗതി ഉണ്ടായിട്ടുണ്ട്. ഓരോ ക്ലാസ്സ് റൂമും വേർതിരിക്കാനും അടച്ചുറപ്പുള്ളതാക്കാനും കഴിഞ്ഞിട്ടുണ്ട്. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുവാനായി പ്രൊജക്ടറും  സ്ക്രീനും ഒരുക്കിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 71: വരി 81:


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
ശ്രീ.കെ.കെ. യശോദയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .


== മുൻസാരഥികൾ==
== മുൻസാരഥികൾ==
വരി 76: വരി 87:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയ്ക്ക് സമീപം പെരുമ്പറമ്പ് പൊതുജന വായനശാലയുടെ വടക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 11.9926, 75.66009 | zoom=16 }}
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയ്ക്ക് സമീപം പെരുമ്പറമ്പ് പൊതുജന വായനശാലയുടെ വടക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 11.9926, 75.66009 | zoom=16 }}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373899" എന്ന താളിൽനിന്ന് ശേഖരിച്ചത്