എൽ പി സ്കൂൾ കട്ടച്ചിറ (മൂലരൂപം കാണുക)
20:57, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022സ്‌കൂൾ മാനേജർ
(school) |
(സ്‌കൂൾ മാനേജർ) |
||
വരി 197: | വരി 197: | ||
'''<big>മാനേജ്‌മെന്റ്</big>''' | '''<big>മാനേജ്‌മെന്റ്</big>''' | ||
കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .ശ്രി സോമനാഥ പിള്ള സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന 1 ഏക്കർ 17 സെന്റ് സ്‌ഥലം വാങ്ങുകയും , പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു . 2011 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി കുഞ്ഞമ്മ മനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു . | കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .ശ്രി സോമനാഥ പിള്ള സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന 1 ഏക്കർ 17 സെന്റ് സ്‌ഥലം വാങ്ങുകയും , പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു . 2011 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി കുഞ്ഞമ്മ മനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു | ||
[[പ്രമാണം:36424-manager.jpg|ലഘുചിത്രം|സ്‌കൂൾ മാനേജർ ]] | |||