Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 73: വരി 73:
'''     1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി  പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.'''

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്

[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]

വരി 79: വരി 79:
[[{{PAGENAME}} /മൾട്ടിമീഡിയ റൂം|മൾട്ടിമീഡിയ റൂം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ജെ ആർ സി
*ജെ ആർ സി
* ഫിലിം ക്ലബ്
* ഫിലിം ക്ലബ്
വരി 87: വരി 87:
[[{{PAGENAME}}/നേർക്കാഴ്ച വരകൾ|'''നേർക്കാഴ്ച വരകൾ''']]

==ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
=='''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
*സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
വരി 102: വരി 102:
*[[ജി.എച്ച്.എസ്. ജവഹർകോളനി/നേച്ചർ ക്ലബ്|നേച്ചർ ക്ലബ്]]

== മികവുകൾ ==
== '''മികവുകൾ''' ==
രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ  കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് .  ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്  ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ  പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ്  ആൻഡ് ഗ്രാഫ്റ്റിങ്  എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും  സംസ്ഥാനതലത്തിൽ  മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ  ഭാഗമായി ട്രോപിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ  ദേശീയോത്സവമായ  പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്

എച്ച് എസ് ആയി  അപ്ഗ്രേഡ് ചെയ്തത് മുതൽ  ആറു  വർഷമായി തുടർച്ചയായി  നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ്  കായിക മേളകളിൽ അഭിനാര്ഹമായ നേട്ടമാണ്  അവകാശപെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ

വരി 119: വരി 119:
[[{{PAGENAME}} / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ |ജി.എച്ച്.എസ്. ജവഹർകോളനി / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ]]

==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
[[ജി.എച്ച്.എസ്. ജവഹർകോളനി/ഹൈസ്കൂൾ അദ്ധ്യാപകർ|ഹൈസ്കൂൾ അദ്ധ്യാപകർ]]

[[{{PAGENAME}}/എൽ പി വിഭാഗം അധ്യാപകർ|എൽ പി വിഭാഗം അധ്യാപകർ]]

[[ജി.എച്ച്.എസ്. ജവഹർകോളനി/യു പി വിഭാഗം അധ്യാപകർ|യു പി വിഭാഗം അധ്യാപകർ]]

==[[ജി.എച്ച്.എസ്.ജവഹർകോളനി/ഓഫീസ് സ്റ്റാഫ്|ഓഫീസ് സ്റ്റാഫ്]]==
==[[ജി.എച്ച്.എസ്.ജവഹർകോളനി/ഓഫീസ് സ്റ്റാഫ്|'''ഓഫീസ് സ്റ്റാഫ്''']]==

==ലൈബ്രേറിയൻ ==
=='''സ്കൂൾ പി ടി എ''' ==
സുനിത കെ എസ്

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]

==വഴികാട്ടി==
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു

* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു

1,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373399" എന്ന താളിൽനിന്ന് ശേഖരിച്ചത്