Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
CHANGE
(ചെ.) (CHANGE)
(ചെ.) (CHANGE)
വരി 1: വരി 1:
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് '''നാഷണൽ കാഡറ്റ് കോർ''' അഥവാ '''എൻ.സി.സി.'''. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ''ഒത്തൊരുമയും അച്ചടക്കവും'' എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം.  എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.

= സ്കൂളിൽ,എൻ. സി .സി .യുടെ തുടക്കം. =
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|NCC PARADE ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ സി സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു
തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി  സെലിൻ ടീച്ചർ എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻസിസി യൂണിറ്റ് ആക്കി വളർ
ത്തുന്നതിന് സാധിച്ചിട്ടുണ്ട് .സ്ഥാന, ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടു
ണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട്   .
ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.
*  
*  
 
[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|parade]]2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റ് ആക്കി മാറ്റുകയും ചെയ്തു.
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|NCC PARADE ]]
[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|parade]]1984 first batch of ncc

= എൻ.സി.സി. gallary =
= എൻ.സി.സി. gallary =
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372561" എന്ന താളിൽനിന്ന് ശേഖരിച്ചത്