"നീലംപേരൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നീലംപേരൂർ എൽ പി എസ് (മൂലരൂപം കാണുക)
18:55, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ: കണ്ണി ചേർത്തു
(→ഭൗതികസൗകര്യങ്ങൾ: കണ്ണി ചേർത്തു) |
|||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
..32 സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2.....കെട്ടിടങ്ങളിലായി ...5..ക്ലാസ് മുറികളുണ്ട്. 1200 ൽ അധികം പുസ്തകങ്ങളും, റഫറൻസ് പുസ്തക ളുമടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി, എല്ലാ | ..32 സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2.....കെട്ടിടങ്ങളിലായി ...5..ക്ലാസ് മുറികളുണ്ട്. 1200 ൽ അധികം പുസ്തകങ്ങളും, റഫറൻസ് പുസ്തക ളുമടങ്ങിയ '''ലൈബ്രറി,''' എല്ലാ ക്ലാസിലും '''ക്ലാസ് ലൈബ്രറി''', എല്ലാ ക്ലാസിലും'''ഗണിതലാബ്,''' '''ശാസ്ത്ര മൂല ,''' IT സഹായത്തോടെ പഠനമുറപ്പിക്കുന്നതിനായി ഒരു ടെസ്ക് ടോപ്പ് കമ്പ്യൂട്ടർ, 1 ലാപ്ടോപ്പ് കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവ ഉണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യമുറപ്പിക്കുന്നതിനായി കിണർ വെള്ളം,RO പ്ലാന്റ് എന്നിവയുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും ,കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ഊണ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനാനുപാതികമായി പ്രത്യേകംടൊയ്ലറ്റ് സൗകര്യം, ഉറപ്പുവരുത്തിയിട്ടുണ്ട്.. ശാസ്ത്രപഠനം പരിസരബന്ധിതം ആക്കുക; ജൈവവൈവിധ്യ ത്തിൻറെ ആവശ്യകതയെക്കുറിച്ചും ,ജൈവവൈവിധ്യ സംരക്ഷണത്തി ൻറെ പ്രസക്തിയെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നഉദ്ദേശത്തോടുകൂടി വിദ്യാലയത്തിൽ മനോഹരമായ '''[https://www.facebook.com/photo/?fbid=2406220276279728&set=a.2404839253084497 ജൈവ വൈവിധ്യ ഉദ്യാനം]''' ഒരുക്കിയിട്ടുണ്ട്. മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിദ്യാലയ ചുമരുകളെ പഠനസാമഗ്രികൾ ആക്കുകയും, മനോഹരം ആക്കുകയും ചെയ്യുന്നു. | ||