"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
18:18, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''<big>ജെ ആർ സി</big>''' | ''<big>ജെ ആർ സി</big>''' | ||
ജി എം എച്ച് എസ് എസ് വെള്ളമുണ്ടയിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് 2001 ൽ ആണ്. വിദ്യാർഥികളിൽ ആതുര സേവന സന്നദ്ധത മനോഭാവം വളർത്തുക എന്നതാണ് ജെ ആർ സി യുടെ ലക്ഷ്യം.നിലവിൽ 30 കുട്ടികൾ വീതമുള്ള ഒരു യൂണിറ്റ് ആണ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. | ജി എം എച്ച് എസ് എസ് വെള്ളമുണ്ടയിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് 2001 ൽ ആണ്. വിദ്യാർഥികളിൽ ആതുര സേവന സന്നദ്ധത മനോഭാവം വളർത്തുക എന്നതാണ് ജെ ആർ സി യുടെ ലക്ഷ്യം.നിലവിൽ 30 കുട്ടികൾ വീതമുള്ള ഒരു യൂണിറ്റ് ആണ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.സേവന വഴികളിലൂടെ വിദ്യാർത്ഥികളിൽ ശുചിത്വബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.ആർ.സി. രൂപീകരിച്ചിരിക്കുന്നത്.സമൂഹത്തിൽ ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്ന ഈ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിലെ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. | ||
സ്കൂളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പരിസ്ഥിതി ദിനം,പുകവലി വിരുദ്ധ ദിനം,മുതലായ ദിനങ്ങളുമായി ബന്ധപ്പെട്ട് റാലികൾ നടത്തുകയും കുട്ടികളുടെയും സമൂഹത്തിന്റെയും ശ്രദ്ധ ഈ മേഖലയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. പൊതുവേ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സംഘടന സജീവമായി പങ്കെടുക്കുകയും സ്കൂൾ അധികൃതരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. | |||
'''സേവനത്തിന്റെ വഴിയിലേക്ക്''' | |||
വിദ്യാർത്ഥികളിൽ സേവന തൽപരത വളർത്തുന്നതിന് വേണ്ടി രൂപീകരിച്ച ജെ.ആർ.സി. എന്ന് മൂന്നക്ഷരങ്ങളിൽ അറിയപ്പെടുന്ന ഈ സംഘടന അന്തർ ദേശീയ സംഘടനയായ റെഡ് ക്രോസിന്റെ വിദ്യാർത്ഥി വിഭാഗമാണ്. | |||
മാതൃസംഘടനയായ റെഡ്ക്രോസ് സംഘടനയെക്കുറിച്ച് പ്രതിപാദിക്കാതെ ജെ.ആർ.സി.പൂർണ്ണമാവില്ല. കഷ്ടപ്പെടുന്നവരെയും ദൂരിതമനുഭവിക്കുന്നവരുടെയും പ്രശ്ന പരിഹാരത്തിന് വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്ത ജീൻ ഹെന്റി ഡൂനാറ്റ് ആണ് അന്തർദേശീയ സംഘടനയുടെ സ്ഥാപകൻ. | |||
1863ൽ രൂപംകൊണ്ട അന്തർദേശീയ റെഡ് ക്രോസ് സംഘടന ഇന്ന് ലാകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തിക്കുന്നു.നമ്മുടെ രാഷ്ടപിതാവ് ഗാന്ധിജി,പാവങ്ങളുടെ അമ്മയായ മദർ തെരേസ എന്നിവർ റെഡ്ക്രോസ് വളണ്ടിയർമാരായി പ്രവർത്തിച്ചിട്ടുണ്ട്. | |||
'''ജെ ആർ സി യുടെ പ്രവർത്തനങ്ങൾ''' | '''ജെ ആർ സി യുടെ പ്രവർത്തനങ്ങൾ''' |