Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
(ആമുഖം)
വരി 74: വരി 74:
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്. കിഫ്ബിപ്രോജക്ടിന്റെ ഭാഗമായി നമ്മുടെ ഇടമുറിസ്കൂളിനുവേണ്ടി 3കോടിമുതൽ മുടക്കിൽനിർമ്മിക്കുന്ന ഹൈ-ടെക്  സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിൻറെ അവസാന ഘട്ടത്തിലേക്ക്  അടുത്തു കൊണ്ടിരിക്കുകയാണ്.ഇടമുറി സ്കൂളിൻറെ മുഖഛായ തന്നെ മാറ്റുവാനും വരും വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടവാനും ഈ പ്രോജക്ട് നമ്മെ സഹായിക്കും.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371713" എന്ന താളിൽനിന്ന് ശേഖരിച്ചത്