Jump to content
സഹായം

"മോഡൽ ടെക‍്നിക്കൽ എച്ച്. എസ്. എസ് വാഴക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:18502 sep5.jpg|ലഘുചിത്രം|അദ്യാപക ദിനം]]
[[പ്രമാണം:18502 sep5.jpg|ലഘുചിത്രം|അദ്യാപക ദിനം]]
history
വിദ്യാഭ്യാസരംഗത്തെ ശാസ്‌ത്ര സാങ്കേതിക പുരോഗതിയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനം ജനം ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച സ്ഥാപനമാണ് ആണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസോഴ്സസ് ഡെവലപ്മെൻറ്.ഹയർസെക്കൻഡറി സ്കൂളുകൾ,പോളിടെക്നിക് കോളേജുകൾ,എൻജിനീയറിങ് കോളേജുകൾ,അപ്ലൈഡ് സയൻസ് കോളേജുകൾ തുടങ്ങി ബഹുമുഖമായ ആയ വിദ്യാഭ്യാസ മേഖലയെ ഐ എച് ആർ ഡി ഡി പ്രതിനിധാനം ചെയ്യുന്നു.1987ൽ ആരംഭിച്ചു ത്വരിതഗതിയിലുള്ള വളർച്ചയിലൂടെ എൺപതിലേറെ സ്ഥാപനങ്ങൾ ഇന്ന് ഐ എച് ആർ ഡി ക്ക് കീഴിലുണ്ട്
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371669" എന്ന താളിൽനിന്ന് ശേഖരിച്ചത്