"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ് (മൂലരൂപം കാണുക)
16:41, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022കണ്ണി ചേർത്തു
(തെറ്റ് തിരുത്തി) |
(കണ്ണി ചേർത്തു) |
||
വരി 1: | വരി 1: | ||
'''ലിറ്റിൽ കൈറ്റ്സ്''' | '''ലിറ്റിൽ കൈറ്റ്സ്''' | ||
'''2018 മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യൂണിറ്റിൽ 22 വീദ്യാർത്ഥികളാണ് റെജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 6 പേർ A ഗ്രേഡിന് അർഹത നേടി. 16 പേർ B ഗ്രേഡും കരസ്ഥമാക്കി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളിന് ലഭ്യമായ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്ക്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്സ് ന്യൂ ബുള്ളറ്റിൻ എന്ന പേരിൽ | '''2018 മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യൂണിറ്റിൽ 22 വീദ്യാർത്ഥികളാണ് റെജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 6 പേർ A ഗ്രേഡിന് അർഹത നേടി. 16 പേർ B ഗ്രേഡും കരസ്ഥമാക്കി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളിന് ലഭ്യമായ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്ക്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്സ് ന്യൂ ബുള്ളറ്റിൻ എന്ന പേരിൽ [https://m.facebook.com/story.php?story_fbid=2908522989385162&id=100006824680192&sfnsn=wiwspwa വാർത്താവായന]യും മികച്ച രീതിയിൽ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡിയോയിൽ വെച്ച് എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ 2 മണി വരെ വാർത്താവായന കുട്ടികളുടെ പതിവായി മാറി. പല തരത്തിലുള്ള മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച യൂണിറ്റായിത്തന്നെ ജി എച്ച് എസ് എസ് തരിയോട് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അതിന്റെ യാത്ര തുടരുന്നു.''' | ||
[[പ്രമാണം:15019 LK 2.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-ക്ലാസ്സ്]] | [[പ്രമാണം:15019 LK 2.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-ക്ലാസ്സ്]] | ||
[[പ്രമാണം:15019 LK 1.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-യൂണിറ്റ്]] | [[പ്രമാണം:15019 LK 1.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-യൂണിറ്റ്]] | ||
[[പ്രമാണം:15019 LK 5.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-വാർത്താവായന]] | [[പ്രമാണം:15019 LK 5.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-വാർത്താവായന]] |