"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഹയർസെക്കന്ററി (മൂലരൂപം കാണുക)
16:22, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | നമ്മുടെ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചത് 2014 ലാണ്. സയൻസ് , കോമേഴ്സ് ഓരോ ബാച്ച് വീതമാണുള്ളത്. ശ്രീ.ആർ.ഗോപിയാണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ . പന്ത്രണ്ട് അദ്ധ്യാപകരും ഒരു ലാബ് അസിസ്റ്റന്റും | ||
വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു. അത്യാധുനീക സൗകര്യങ്ങളോട് കൂടിയ Physics ,Chemistry ,Zoology ,Botany , Maths , Computer തുടങ്ങിയ അഞ്ച് ലാബുകൾ ഉണ്ട്. നാഷണൽ സർവ്വീസ് സ്കീം , സ്കൗട്ട്സ് & ഗൈഡ്സ് , കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ് എന്നിവ വിദ്യാലയത്തിൽ മികവാർന്ന രീതിയിൽ പ്രവർത്തിച്ചു വരുന്നു.{{PHSSchoolFrame/Pages}} |