"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:31, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ
വരി 162: | വരി 162: | ||
==='''ജൂലൈ 21 ചാന്ദ്രദിനം'''=== | ==='''ജൂലൈ 21 ചാന്ദ്രദിനം'''=== | ||
'''2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.[https://youtu.be/BDCSt2g7PtM വിഡിയോ കാണൂ]''' | '''2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.[https://youtu.be/BDCSt2g7PtM വിഡിയോ കാണൂ]''' | ||
=== '''ഗ്രാൻഡ് പാരൻസ് ഡേ- ജൂലൈ 27''' === | |||
'''2021 ജൂലൈ 27 ന് കുട്ടികൾക്കായി എന്ന വിഷയത്തിൽ ഒരു സെൽഫി മത്സരം നടത്തി. പ്രസ്തുത മത്സരത്തിൽ ഒമ്പതാം ക്ലാസിലെ ഗൗരി പ്രിയ ജി ഒന്നാം സ്ഥാനവും, സാന്ദ്ര സാറാജോസഫ് രണ്ടാം സ്ഥാനവും, അനന്തകൃഷ്ണൻ കെ എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.''' | |||
==='''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം'''=== | ==='''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം'''=== | ||
'''അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/6qH7u5rF1Vg വിഡിയോ കാണുക]''' | '''അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/6qH7u5rF1Vg വിഡിയോ കാണുക]''' |