Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:
ഹരിദാസ്  
ഹരിദാസ്  


__
'''സ്കൂൾ വികസന സമിതി'''
 
ചെയർമാൻ --- രഘുനാഥൻ (മുൻ പഞ്ചായത്ത് പ്രസിഡൻറ്)
 
മനോഹരൻ 
 
സജീവ് 
 
സത്യശീലൻ 
 
കിളിമാനൂർ ചന്ദ്രൻ 
 
മഞ്ജു സുരേഷ് 
 
കിളിമാനൂർ ഹക്കീം 
 
മോഹനചന്ദ്രൻ 
 
'''അക്കാദമിക പ്രവർത്തനങ്ങൾ''' 
 
ഭൗതിക അടിസ്ഥാന വികസനം നമ്മുടെ വിദ്യാലയത്തിൻറെ അക്കാദമിക  രംഗത്തെ വളർച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ട്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് സഹായകമായ  പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്. 
 
വായന ഇളം മനസ്സിൽ സൃഷ്ടിക്കുന്ന പുതു ചലനം ഒന്ന് വേറെതന്നെയാണ് സജീവമായ സ്കൂൾ ലൈബ്രറിക്കൊപ്പം ക്ലാസിലും ഒരു ലൈബ്രറി - അത്തരമൊരു ആശയത്തിലാണ് ക്ലാസ് ലൈബ്രറി പ്രവർത്തനം തുടക്കം കുറിക്കുന്നത്. ഇപ്പോൾ മുഴുവൻ ക്ലാസുകളിലും  കുഞ്ഞു ലൈബ്രറിയും ഇതിൻറെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ലാസ് ലൈബ്രേറിയനുമുണ്ട്.
 
പഞ്ചായത്തിൻറെയും പൂർവ്വ വിദ്യാർഥികളുടെയും സംഭാവനയായി ലൈബ്രറിക്ക് ആവശ്യമായ അലമാരകളും പുസ്തകങ്ങളും ലഭിക്കുകയുണ്ടായി.SSKയുടെ  സഹായത്താൽ ലഭിച്ച പുസ്തകങ്ങളും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ലഭിച്ച പുസ്തകങ്ങളും കൂടി ആയപ്പോൾ ലൈബ്രറി വിശാലമായി.
 
'''പ്രീ പ്രൈമറി''' 
 
കുഞ്ഞു മനസ്സുകൾക്ക് സന്തോഷവും ആകാംഷയും നൽകിക്കൊണ്ട് പഞ്ചായത്തിൻറെ വക കുഞ്ഞു മനസ്സുകൾക്ക് സന്തോഷവും  ആകാംക്ഷയും നൽകിക്കൊണ്ട് പഞ്ചായത്തിൻെറ വക ചൈൽഡ് ഫ്രണ്ട്‌ലി ഫർണിച്ചർ ലഭിക്കുകയുണ്ടായി. ഇംഗ്ലീഷ് മീഡിയം സിലബസിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി യിൽ മുൻവർഷത്തെ അപേക്ഷിച്ച് കുട്ടികൾ കൂടിയിട്ടുണ്ട്. പ്രീപ്രൈമറി കുട്ടികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ എസ് കെ 15,000 രൂപ അനുവദിച്ചിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള ടോയ്സും  പഞ്ചായത്തിൻറെ വകയായി ലഭിച്ചു.
 
'''സ്കൂൾ ബസ്'''
 
കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ സ്കൂളിലെത്താൻ ബസ് സർവ്വീസ് നടത്തിവരുന്നു .എംഎൽഎ ഫണ്ടും  പി ടി എ യും ചേർന്ന് വാങ്ങിയ ബസ് ലാഭകരമായ രീതിയിൽ അല്ല മുന്നോട്ട് പോകുന്നത് എന്നത് ഒരു പരിമിതിയാണ്.
 
'''ഭൗതിക സാഹചര്യങ്ങൾ'''
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370440" എന്ന താളിൽനിന്ന് ശേഖരിച്ചത്