Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ കോഴഞ്ചേരി റോഡിനും പമ്പാനദിയും ഇടയ്ക്ക് ആറന്മുള ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു  .                   പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പ്രദേശമാണ് ആറന്മുള. ആറന്മുള എന്ന നാമോത്പത്തിക്കു   പിന്നിൽ പല കഥകളും കേട്ടു വരുന്നു. അതിലൊന്ന് ആറിൻ വിള എന്നതിന്റെ രൂപാന്തരം എന്ന നിലയിലാണ്. പമ്പയാറിന്റെ ഫലഭൂഷ്ഠമായ ഭൂമിയിൽ വിളയുന്ന കൃഷിയാണ് ഇവിടുത്തെ സമൃദ്ധിയുടെ പിന്നിലെന്നും ക്ഷേത്ര പ്രതിഷ്ഠയ്ക്കു ശേഷം അത് തിരുവാറൻമുള എന്ന പേരിൽ ആയി എന്നും കരുതുന്നു . ഈ സ്ഥലത്തെ പറ്റി വിവരിക്കുന്ന നമ്മാഴ്വരുടെ  തിരുവായ്മൊഴിയിൽ തിരുവാറൻ വിളൈ എന്നാണീ സ്ഥലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. .   പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃക ഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ അർദ്ധ സർക്കാർ   വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നു.    ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള യും വള്ളസദ്യ യും ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമാണ്. ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിലൊന്നുമായ ആറന്മുള  കണ്ണാടിയുടെ പരമ്പരാഗത നിർമ്മാണശാലകൾ സ്കൂളിനു സമീപമായി കാണാം . കേരളത്തിലെ തന്നെ ആദ്യ വാസ്തുവിദ്യാഗുരുകുലം വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ചെങ്ങന്നൂർ കോഴഞ്ചേരി റോഡിനും പമ്പാനദിക്കും ഇടയ്ക്ക് ആറന്മുള ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.തീത്തൂസ് ഒന്നാമൻ തിരുമേനിയുടെ കാലത്ത് ഉണ്ടായ ആത്മീയ ഉണർവിന്റെ ഫലമായി 1070-മാണ്ട് ഈ സ്ഥാപനത്തിന്റെ വടക്കേ അറ്റത്ത് ക്രിസ്തീയ കൂട്ടായ്മ കാർക്ക് ആരാധനയ്ക്കായി ഒരു താൽക്കാലിക കെട്ടിടം ഉണ്ടാക്കുകയും കെട്ടിടം രാത്രികാലങ്ങളിൽ പ്രാർത്ഥന ആലയവും പകൽ സമയങ്ങളിൽ എഴുത്ത് പള്ളിക്കൂടം ആയും ഉപയോഗിക്കുകയും ചെയ്തിരുന്നു.ഈ സ്ഥാപനത്തിൽ ഉള്ള സ്ഥലം തെക്കേവീട്ടിൽ കുടുംബത്തിൽ പെട്ട വർക്കി ഈശോ സൗജന്യമായി നൽകിയതാണ്.രണ്ടു വർഷങ്ങൾക്കു ശേഷം ഗവൺമെൻറ് അംഗീകാരത്തിൽ  10 രൂപ ഗ്രാന്റോടുകൂടി 1072-ൽ രണ്ട് ക്ലാസുകൾ ഉള്ള ഒരു ആൺ പള്ളിക്കൂടം ആയി ആരംഭിച്ചു. കൂടുതൽ ക്ലാസ് തുടങ്ങുന്നതിന്റെ ആവശ്യത്തിലേക്ക് മുമ്പുണ്ടായിരുന്ന സ്കൂളിനോട് ചേർന്ന് തെക്കോട്ട് റോഡ് അരിക് വരെയുള്ള സ്ഥലം വിലയ്ക്കു വാങ്ങുകയും ആ സ്ഥലത്തോട് കെട്ടിടം നീട്ടി 1097-ൽ 4ക്ലാസ്സ് ഉള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370262" എന്ന താളിൽനിന്ന് ശേഖരിച്ചത്