Jump to content
സഹായം

"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പ്രവൃത്തിപരിചയ  ക്ലബ്ബ്
 
 
ഈ വിദ്യാലയത്തിലെ   പ്രവൃത്തിപരിചയ  ക്ലബ്ബ്  വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിലൊരിക്കൽ ക്ലബംഗങ്ങൾ ഒന്നിച്ചു കൂടി അവർ തയ്യാറാക്കി കൊണ്ടുവരുന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.നിർമയ ണ രീതി വിശദീകരിക്കുന്നു .അതോടൊപ്പം പുതിയ നിർമിതികൾ പരിചയപ്പെടുന്നു .എല്ലാ വർഷവും സ്കൂൾ തല പ്രവൃത്തിപരിചയ മേള സംഘടിപ്പിക്കുന്നു .വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു .സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുന്നു .ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം മിക്ക വർഷങ്ങളിലും ഈ വിദ്യാലയത്തിന് സ്വന്തം .
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369990" എന്ന താളിൽനിന്ന് ശേഖരിച്ചത്