Jump to content
സഹായം

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
===== പഴമയും പാരമ്പര്യവും  നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം =====
===== പഴമയും പാരമ്പര്യവും  നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം =====
നൂറ് വർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം ഗോഥിക് ഡിസൈനിൽ തീർത്തതാണ്.ഇതിന്റെ പഴമയും പാരമ്പര്യവും ഒട്ടും നഷ്ടപ്പെടാതെയാണ് സ്കൂൾ കെട്ടിടം നവികരിച്ചത്.ക്ലാസ്സ് മുറികളും ഇടനാഴികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു.
===== മേൽക്കൂര പാകിയ വിശാലമായ അസംബ്ലി ഗ്രൗണ്ട് =====
===== മേൽക്കൂര പാകിയ വിശാലമായ അസംബ്ലി ഗ്രൗണ്ട് =====
കുട്ടികൾക്ക് വെയിലേൽക്കാതെ അസംബ്ലി നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മേൽക്കൂര മേഞ്ഞ വിശാലമായ ഒരു അസംബ്ലി ഗ്രൗണ്ട്  സ്കൂൾ അങ്കണത്തിലുണ്ട്.
=====  സയൻസ് ലാബ് =====  
=====  സയൻസ് ലാബ് =====  
കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.  

വരി 14: വരി 18:

===== വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും. =====
===== വൃത്തിയുള്ള പാചകപ്പുരയും വിശാലമായ ഊട്ടുപുരയും. =====
ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നു. ഓണം ,ക്രിസ്തുമസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള പാചകപ്പുരയും അതോടനുബന്ധിച്ച് ഒരു സ്റ്റോർ മുറിയുമുണ്ട്.കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനും ഇരുന്നുകഴിക്കുന്നതിനുമായി വിശാലമായ ഒരു ഊട്ടുപുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

===== സ്കൂൾ ബസ് സൗകര്യം=====
===== സ്കൂൾ ബസ് സൗകര്യം=====
കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ച് ഒരു സ്കൂൾ ബസ് വിദ്യാലയത്തിന് സ്വന്തമായുണ്ട്.
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369781" എന്ന താളിൽനിന്ന് ശേഖരിച്ചത്