Jump to content
സഹായം

Login (English) float Help

"ഗവ.എച്ച്. എസ്. അഷ്ടമുടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിൽ ഒന്നാണിത്. ഒരു UP വിദ്യാലയമായി  കപ്പിക്കട പുരയിടത്തിലാണ് വിദ്യലയത്തിന്റെ ആരംഭം.കണ്ണേച്ചഴികത്ത് മാത്തൻ യോഹന്നാനും വൈദ്യശാലയിൽ പത്മനാഭപിള്ളയും മുൻകയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഹരിപ്പാട്ടുക്കാരി അച്ചാമയായിരുന്നു ആദ്യത്തെ H.M. മുൻ കൊല്ലം ബിഷപ്പ് ജെറോം ഈ സ്കൂളിലെ വിദ്യാർത്ഥി  യാണ്.{{PHSSchoolFrame/Pages}}
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിൽ അഷ്ടമുടികായലിന്റെ തീരത്തായി തീർത്തും ഗ്രാമാന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന  ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിൽ ഒന്നാണിത്. 115 വര്ഷങ്ങള്ക്കു മുൻപ് ലോവർ പ്രൈമറി സ്‌കൂളായി തുടങ്ങുകയും തുടർന്ന് അപ്പർ പ്രൈമറി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്‌തു .1980-ൽ ഹൈസ്‌കൂളായി ഉയർത്തിയ ഇവിടെ 2004-ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു ഒരു UP വിദ്യാലയമായി  കപ്പിക്കട പുരയിടത്തിലാണ് വിദ്യലയത്തിന്റെ ആരംഭം.കണ്ണേച്ചഴികത്ത് മാത്തൻ യോഹന്നാനും വൈദ്യശാലയിൽ പത്മനാഭപിള്ളയും മുൻകയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഹരിപ്പാട്ടുക്കാരി അച്ചാമയായിരുന്നു ആദ്യത്തെ H.M. മുൻ കൊല്ലം ബിഷപ്പ് ജെറോം ഈ സ്കൂളിലെ വിദ്യാർത്ഥി  യാണ്.{{PHSSchoolFrame/Pages}}
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369391" എന്ന താളിൽനിന്ന് ശേഖരിച്ചത്