"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ (മൂലരൂപം കാണുക)
12:59, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→പുസ്‌തകാലയം
No edit summary |
Majeed1969 (സംവാദം | സംഭാവനകൾ) |
||
വരി 74: | വരി 74: | ||
==പുസ്‌തകാലയം== | ==പുസ്‌തകാലയം== | ||
കുട്ടിക്കാലത്തെ വായനയാണ് ഭാവിയിലെ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. അതിനാൽ വളരുന്ന തലമുറയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന വായനയുടെയും കൂട്ടായ്മയുടെയും വികസനത്തിന്റെയും വേദിയായി ഞങ്ങളുടെ സ്‌കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു. അതിനു വേണ്ടി ഏതാണ്ട് 5000 പുസ്തകങ്ങളുടെ ശേഖരമാണ് ഈ സ്‌കൂൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും, സർഗാത്മക കഴിവുകളും ചിന്താശക്തിയും ഉയർത്തുന്നതിനും പ്രയോജനപ്രദമായ രീതിയിലാണ് പുസ്തക വിതരണം. കുട്ടികളുടെ വായനാക്കുറിപ്പുകളും, മറ്റു സൃഷ്ടികളും ഉൾപ്പെടുത്തി കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. ദിനാചരണങ്ങളെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ ക്ലാസ് തലത്തിലും സ്‌കൂൾ തലത്തിലും നടത്തുന്നു. പുസ്തകങ്ങളുടെ ക്ലാസ് തല വിതരണം, വ്യക്തിപരമായും, ഗ്രൂപ്പായും, പാഠഭാഗങ്ങളെ ബന്ധപ്പെടുത്തി റഫറൻസ് പുസ്തകങ്ങളുടെ വിതരണവും നടത്തുന്നു. വായനയിൽ താത്പര്യമുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും, മറ്റുള്ള കുട്ടികളെ പരമാവധി വായനയിലേക്ക് കൊണ്ടുവന്നും ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നു. | |||

== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |