Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 107: വരി 107:

'''* ഭൂമിത്ര സേന ക്ലബ് '''
'''* ഭൂമിത്ര സേന ക്ലബ് '''
കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു.      വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു.
     പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ  വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.
      ഭൂമിത്രസേന ക്ലബ്ബിനെ കുറിച്ച് കൂടുതൽ അറിയാനായി ക്ലബ്ബിന്റെ ചില പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
☘️  പ്രധാനപ്പെട്ട പരിസ്ഥിതി ദിനാചരണങ്ങൾ.
☘️ പ്രകൃതി പഠനയാത്രകൾ
☘️ചിത്ര ശലഭങ്ങളെയും ചെറുജീവികളെയും പ്രകൃതിയേയും മനസ്സിലാക്കാൻ കഴിയുന്ന ഒട്ടനവധി വെബിനാറുകൾ സംഘടിപ്പിക്കുന്നു.
☘️ ചെറിയ ചെറിയ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു.
☘️ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉള്ള ജീവിതരീതി പിന്തുടരാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.
☘️ മുപ്പത്തോളം അപ്പൂർവയിനം ഔഷധ സസ്യങ്ങളെ🪴🪴 സ്കൂൾ പരിസരത്തു സംരക്ഷിച്ചു വരുന്നു.. 🪴
☘️ചിത്രശലഭങ്ങളുടെ ലാർവ, ഭക്ഷണസസ്യങ്ങൾ ഉള്ള ബട്ടർഫ്‌ളൈ ഗാർഡൻ🐛🦋 നമുക്കുണ്ട്.. 🦋🦋
ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്‌ കോഓർഡിനേറ്റർ

സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കീഴിലുള്ള ഭൂമിത്ര സേന ക്ലബ്‌ 2018 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുക,പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നിവ യാണ്  ഭൂമിത്രസേന ക്ലബ് ലക്ഷ്യം വക്കുന്നത്. സ്കൂളിൽ ശലഭയോദ്യാന നിർമാണം,  ഔഷധസസ്യതോട്ടനിർമാണം, പ്രകൃതിയുമായി ബന്ധപ്പെട്ട  ദിനാചരണങ്ങൾ, സെമിനാറുകൾ, പക്ഷി നിരീക്ഷണം,  പ്രകൃതി പഠന യാത്രകൾ എന്നിവ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ചില  പ്രവർത്തനങ്ങൾ ആണ്. ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്ബ് കോർഡിനേറ്റർ.

വരി 131: വരി 153:
ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.

{| class="wikitable"
{| class="wikitable"
|+ പാഠ്യേതര പ്രവർത്തനങ്ങൾ
|+പാഠ്യേതര പ്രവർത്തനങ്ങൾ
|-
|-
! ക്രമനമ്പർ!!പേര്
! ക്രമനമ്പർ!!പേര്
വരി 137: വരി 159:
| 1 || ""സ്കൗട്ട് & ഗൈഡ്സ്""
| 1 || ""സ്കൗട്ട് & ഗൈഡ്സ്""
|-
|-
| 2 || ''' വിദ്യാരംഗം കലാ സാഹിത്യ വേദി'''
| 2 ||''' വിദ്യാരംഗം കലാ സാഹിത്യ വേദി'''
|-
|-
| 3 || ''' ജൂണിയർ റെഡ്ക്രോസ്'''
| 3 ||''' ജൂണിയർ റെഡ്ക്രോസ്'''

|-
|-
| 4 || ''' ക്ലാസ് മാഗസിൻ'''
| 4 ||''' ക്ലാസ് മാഗസിൻ'''
|}
|}
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 165: വരി 187:
</gallery>
</gallery>

== <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''==
==<font color="red"><font size="5">'''<big>മാനേജ്മെന്റ്</big>'''==
<font color=black><font size=3>
 
<font color="black"><font size="3">
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാ ദിവസവും വർത്തമാനപത്രങ്ങൾ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ '''ശ്രീ ചെല്ലപ്പൻ പിള്ള''' ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം ലഭിച്ച പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു. കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്.  

ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. '''നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റി'''യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ,  സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ,  പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു .  റിട്ട. അധ്യാപകൻ കൂടിയായ '''ശ്രീ. ബി. രവീന്ദ്രൻ പിള്ള'''യാണ് ഇപ്പോഴത്തെ മാനേജർ.

വരി 176: വരി 199:

==<font color="red"><font size="5">'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>'''==
==<font color="red"><font size="5">'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>'''==

<font color="black"><font size="3">
<font color="black"><font size="3">
വരി 233: വരി 257:

==<font color="red"><font size="5">'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==
==<font color="red"><font size="5">'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''==

<font color="black"><font size="3">
<font color="black"><font size="3">
വരി 243: വരി 268:

==<font color="red"><font size="5">'''<big>മികവുകൾ</big>'''==
==<font color="red"><font size="5">'''<big>മികവുകൾ</big>'''==

<font color="black"><font size="3">
<font color="black"><font size="3">
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368230" എന്ന താളിൽനിന്ന് ശേഖരിച്ചത്