"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:28, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചികിത്സാ സഹായ വിതരണം
വരി 69: | വരി 69: | ||
==ചികിത്സാ സഹായ വിതരണം== | ==ചികിത്സാ സഹായ വിതരണം== | ||
<big>സ്കുളിലെ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ചികിത്സാ സഹായം കൈമാറൽ, പഠനോപകരണ വിതരണം തുടങ്ങിയവ നടന്നു. പി.റ്റി.എ., അധ്യാപകർ, എസ്.പി സി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചേർന്നു സമാഹരിച്ച നാല്പത്തിയാറായിരം രൂപ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ ചികിത്സക്കായി കൈമാറി. ചികിത്സാ സഹായ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായർ നിർവഹിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് | <big>സ്കുളിലെ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ചികിത്സാ സഹായം കൈമാറൽ, പഠനോപകരണ വിതരണം തുടങ്ങിയവ നടന്നു. പി.റ്റി.എ., അധ്യാപകർ, എസ്.പി സി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചേർന്നു സമാഹരിച്ച നാല്പത്തിയാറായിരം രൂപ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ ചികിത്സക്കായി കൈമാറി. ചികിത്സാ സഹായ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, വാർഡംഗം സുജിത. ബി, എസ്.എം.സി. ചെയർമാൻ ജി. ശശിധരൻ നായർ, പി.റ്റി.എ. വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ , എച്ച്.എം. സി.എസ് വിനോദ് ,എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എം.ബാബു നന്ദി രേഖപ്പെടുത്തി.</big> |