"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:05, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 111: | വരി 111: | ||
== '''സ്റ്റുഡന്റസ് പോലീസ്''' == | == '''സ്റ്റുഡന്റസ് പോലീസ്''' == | ||
'''മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും 20 വീതം കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് സ്റ്റുഡന്റസ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റസ് പോലീസിന് പ്രതേകം യൂണിഫോം അനുവദിച്ചിട്ടുണ്ട് മാസത്തിലൊരുതവണ മീറ്റിംഗ് വിളിച്ചു കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ വില യിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങളെ അസൂത്രണം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത് ക്ലബ്നെ സഹായിക്കുകയും. കുട്ടികളെ റോഡ് മുറിച് കടക്കാൻ സഹായിക്കലും, അപകടങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കലും, കുട്ടികളെ വാഹനങ്ങളിൽ കയറ്റലും അസംബ്ലിക്ക് കുട്ടികളെ ക്രമീകരിക്കൽ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.''' | '''മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും 20 വീതം കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് സ്റ്റുഡന്റസ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റസ് പോലീസിന് പ്രതേകം യൂണിഫോം അനുവദിച്ചിട്ടുണ്ട് മാസത്തിലൊരുതവണ മീറ്റിംഗ് വിളിച്ചു കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ വില യിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങളെ അസൂത്രണം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത് ക്ലബ്നെ സഹായിക്കുകയും. കുട്ടികളെ റോഡ് മുറിച് കടക്കാൻ സഹായിക്കലും, അപകടങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കലും, കുട്ടികളെ വാഹനങ്ങളിൽ കയറ്റലും അസംബ്ലിക്ക് കുട്ടികളെ ക്രമീകരിക്കൽ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.''' | ||
== '''അമ്മഡയറി''' == | |||
'''ഒന്നാം ക്ലാസ്സിലെ തനത് പ്രവർത്തനമാണ് അമ്മ ഡയറി. ക്ലാസ്സിലെ ഓരോ കുട്ടിക്കും ഒരു നിശ്ചിതദിവസം ഡയറി വീട്ടിലേക്ക് കൊടുത്തയക്കുകയും അതിൽ അമ്മമാർക്ക് മക്കളെക്കുറിച്ചുള്ള അഭിപ്രായങ്ങളും, കുട്ടികൾ പങ്കുവയ്ക്കുന്ന രസകരമായ സ്കൂൾ അനുഭവങ്ങളും, അമ്മമാർക്ക് അധ്യാപകരോട് പറയാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തുന്നു. ഇതുവഴി ടീച്ചർ -അമ്മ ബന്ധം ദൃഢമാകുന്നു. ഈ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഗുണം അമ്മമാർ തന്റെ മക്കളോട് സംസാരിക്കാൻ സമയം കണ്ടെത്തുന്നു എന്നതാണ്. ക്ലാസ്സ് റൂമിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവർക്ക് മനസ്സിലാക്കാം എന്നുമാത്രമല്ല ഏതെല്ലാം പഠനപ്രവർത്തനങ്ങൾ ആണ് നടന്നത് എന്നും എങ്ങനെ അത് നടത്തിയെന്നും അതിൽ കുട്ടിയുടെ റോൾ എന്ത് എന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. തുടർപ്രവർത്തനം നൽകാൻ ഇത് രക്ഷിതാവിനെ ഒരു പരിധി വരെ സഹായിക്കുന്നു.''' | |||
== '''സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്''' == | == '''സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്''' == |